Tue. Jul 28th, 2026

Tag: Kerala congress M

നിയമസഭ തിരഞ്ഞെടുപ്പലെ തോല്‍വിക്ക് കാരണം സി പി എം: കടുത്ത വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം)

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം). തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സിപിഎമ്മാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍…

സംപൂജ്യരായി കേരള കോണ്‍ഗ്രസ് എം; ജോസ് കെ മാണി അടക്കം മത്സരിച്ച 12 സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു

പാലാ: മുന്നണി മാറി അധികാരം പിടിക്കുന്ന ജോസ് കെ മാണിയുടെ അധികാര രാഷ്ട്രീയത്തിന് കേരള ജനത അന്ത്യം കുറിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും മന്ത്രി…

മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല, എ​ൽ​ഡി​എ​ഫി​ൽ ത​ന്നെ തു​ട​രും: ജോ​സ് കെ ​മാ​ണി

കോ​ട്ട​യം: മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫി​ൽ ത​ന്നെ തു​ട​രു​മെ​ന്നും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ ​മാ​ണി. നി​ല​പാ​ട് നേ​ര​ത്തെ ത​ന്നെ…

രാജ്യസഭാ സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസിനും; എല്‍ഡിഎഫിലെ സീറ്റ് വിഭജനത്തില്‍ തീരുമാനമായി

തിരുവനന്തപുരം: എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് വിഭജനത്തില്‍ തീരുമാനമായി. രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോണ്‍ഗ്രസ്(എം)നും നല്‍കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.നേരത്തെ നടന്ന…

ജയപരാജയങ്ങള്‍ക്ക് അനുസരിച്ച് മുന്നണി മാറില്ലെന്ന് ജോസ് കെ മാണി

കോട്ടയം: ജയ പരാജയങ്ങള്‍ക്ക് അനുസരിച്ച് മുന്നണി മാറുന്ന രീതി കേരള കോണ്‍ഗ്രസിനില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പാര്‍ട്ടിക്ക് ഇടതുമുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം…

കേരളത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 25 ന്

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ്…

ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ കാവിക്കൊടി കെട്ടിയ സംഭവം; പ്രധാന മന്ത്രി ഇടപെടണമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ കാവിക്കൊടി കെട്ടിയതില്‍ പ്രധാന മന്ത്രി ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. സംഭവം ഭയപ്പെടുത്തുന്നതും അത്യന്തം പ്രതിഷേധാര്‍ഹവുമാണ്.…

You missed