Fri. Apr 19th, 2024

Tag: Karnataka

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. 2022 ലെ പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നടപടികള്‍ സുപ്രീം…

കര്‍ണാടകയിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം: രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു

ബെൽത്തങ്കാടി: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. രണ്ട് മലയാളികൾ അടക്കം മൂന്നുപർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിലും രണ്ട് മലയാളികളുണ്ട്.…

യു എസില്‍ ഇന്ത്യക്കാരായ ടെക്കി ദമ്പതികളും മകനും വെടിയേറ്റ് മരിച്ച നിലയില്‍

വാഷിംഗ്ടൺ: ഇന്ത്യക്കാരായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിലെ വീട്ടിൽ മരിച്ചനിലയിൽ. കർണാടക സ്വദേശികളായ യോഗേഷ് (37), ഭാര്യ പ്രതിഭ (35) ആറ് വയസുകാരനായ മകൻ യഷ് എന്നിവരാണ്…

കർണ്ണാടകയിൽ മതപരിവര്‍ത്തന നിരോധനനിയമം റദ്ദാക്കി; ഹെഡ്‌ഗെവാറും പുറത്ത്

ബംഗളൂരു: ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മത പരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2022 സെപ്റ്റംബര്‍ 21-നാണ് ബൊമ്മയ്…

കേന്ദ്ര ധനമന്ത്രി നിർമല  സീതാരാമന്റെ  മകൾ വിവാഹിതയായി

ബംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകല വാഗ്മയി വിവാഹിതയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരൻ. വീട്ടിൽ വച്ചുനടന്ന വിവാഹത്തിൽ അടുത്ത…

സമാധാനന്തരീക്ഷം തകര്‍ത്താല്‍ ബജ്രംഗ് ദള്‍, ആര്‍ എസ് എസ് പോലുള്ള സംഘടനകളെ നിരോധിക്കും: കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ

ബംഗളുരു: കര്‍ണാടകയില്‍ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നത് ബജ്രംഗ് ദളാണോ ആര്‍ എസ് എസാണോ നോക്കാതെ അവരെ നിരോധിക്കുമെന്ന മുന്നറിയിപ്പുമായി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ബി ജെ പി…

മലയാളിയായ യു ടി ഖാദര്‍ കര്‍ണാടക സ്പീക്കർ ആകും; നാമനിർദേശ പത്രിക സമർപ്പിച്ചു

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളിയുമായ യു ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ചു. കർണാടക വിധാൻ സൗധയിലെത്തിയാണ് അദ്ദേഹം പത്രിക…

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസ് എംഎൽഎയ്ക്ക് എതിരെ സൈബർ ആക്രമണം

ബംഗളുരു: കർണാടകയിലെ മിന്നുന്ന തിരഞ്ഞെടുപ്പ് വിജയത്തോടെ തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായതായി കോൺഗ്രസ് വനിതാ എംഎൽഎ. മുദിഗരെ മണ്ഡലത്തിൽ നിന്നുള്ള വിജയിയായ യുവ എംഎൽഎ നയന ജാഹറാണ്…

കര്‍ണാടകയിൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു

ബെംഗളുരു: 24ാമത് കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഏക ഉപമുഖ്യമന്ത്രിയായി കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഗവര്‍ണര്‍ തവര്‍…

കര്‍ണാടക: സത്യപ്രതിജ്ഞാചടങ്ങില്‍ യെച്ചൂരി പങ്കെടുക്കും; ക്ഷണിച്ചത് പാര്‍ട്ടി മേധാവികളെ മാത്രമെന്ന് കെ സി വേണുഗോപാല്‍

ബംഗളുരു: കര്‍ണാടകയിലെ സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സി പി ഐ ജനറല്‍ സെക്രട്ടറി ഡി…