Sun. Oct 18th, 2026

Tag: Kanjangad

മലയാളി യുവതി കര്‍ണാടകയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അനുശ്രീ (25)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനിയാണ് അനുശ്രീ. ഹുന്‍സൂരില്‍ എസ്ബിഐ…

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മടിക്കൈ ആലയില്‍ സ്വദേശി ശ്രീജിത്ത് (42) ആണ് അമ്പലത്തറ പോലീസിന്റെ പിടിയിലായത്. വിവാഹ ബന്ധം…

കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി. വോട്ട് ചോദിക്കാന്‍ കോളേജില്‍ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്തു…

എട്ടുവയസുകാരനെ കെട്ടിയിട്ട് പീഡിപ്പിച്ച കേസ്; പ്രതിക്ക് 30 വര്‍ഷം കഠിനതടവും 36,000 രൂപ പിഴയും

കാസര്‍കോട്: കാഞ്ഞങ്ങാട് എട്ടുവയസുകാരനെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 30 വര്‍ഷം കഠിനതടവും 36,000 രൂപ പിഴയും ശിക്ഷ. ആവിയില്‍ കണ്ടംകടവിലെ ടി പി മുഹമ്മദ്…

കാഞ്ഞങ്ങാട് കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതി നരേന്ദ്രന്റെ…

കാസര്‍കോട് യുവതിയെ തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവം; ചികിത്സയിലായിരുന്ന രമിത മരിച്ചു

കാസര്‍കോട്: കാസര്‍കോട് മുന്നാട് യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കട ഉടമയായ രമിത (27) ആണ് മരിച്ചത്. തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം…

കാഞ്ഞങ്ങാട്ട്‌ ഹോസ്റ്റലിൽ നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം

കാസര്‍കോട്: നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനി ചൈതന്യയാണ് ഇന്നലെ രാത്രി ഹോസ്റ്റലില്‍ ആത്മഹത്യാ ശ്രമം നടത്തിയത്.…

കാഞ്ഞങ്ങാട്ട് അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള വിഷ പുക ശ്വസിച്ച് 16 വിദ്യാർഥികൾ ആശുപത്രിയിൽ

കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ച് തൊട്ടടുത്ത ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ 16 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ജനറേറ്ററിന്…

കാസര്‍കോട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തുന്ന ആവിക്കരയിലെ സൂര്യപ്രകാശ് (62), ഭാര്യ…

ബ്യൂട്ടീഷനായ യുവതി കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍; യുവാവ് കുറ്റം സമ്മതിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ യുവതി വെട്ടേറ്റ് മരിച്ച നിലയില്‍. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് മരിച്ചത്. സംഭവത്തില്‍ ബോവിക്കാനം സ്വദേശി സതീഷ് (34)പോലീസിന് മുന്നില്‍…