Mon. Jul 27th, 2026

Tag: Kanam Rajendran

കാനം രാജേന്ദ്രൻ ഇനി ഓര്‍മ; അന്ത്യാഭിവാദ്യങ്ങളോടെ കേരളം വിടചൊല്ലി

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇനി ജ്വലിക്കുന്ന ഒരു ഓര്‍മ. കാനത്തെ കൊച്ചു കളപ്പുരയിടം വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലൊയിരുന്നു സംസ്‌കാരം.…

കാനത്തിന്റെ വിയോഗത്തില്‍ നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്ന്: മുഖ്യമന്ത്രി

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സഖാവ് കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്.…

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമേഹം ബാധിച്ച് ചികിത്സയിലായിരുന്നു. അനാരോഗ്യംമൂലം…

സഹകരണ മേഖലയില്‍ തട്ടിപ്പ് നടത്തിയവര്‍ ശിക്ഷിക്കപ്പെടണം: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സഹകരണ മേഖലയില്‍ തട്ടിപ്പ് നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിമര്‍ശനങ്ങള്‍ പലതും ശരിയാണ്. പൂര്‍ണമായി കുറ്റമറ്റ സംവിധാനം ഒരിടത്തുമില്ല.…

പ്രചരണത്തിലും പ്രസംഗത്തിലും വേഗത കൂടിയാലും വന്ദേ ഭാരതിന് അത്ര വേഗതയുണ്ടാകില്ലെന്ന് കാനം

തിരുവനന്തപുരം: പ്രചരണത്തിലും പ്രസംഗത്തിലും വേഗത കൂടിയാലും വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപി നേതാക്കൾ പ്രചരിക്കുന്നതുപോലെയല്ല യാഥാർഥ്യം. സിൽവർ…

ആശ എം എല്‍ എയെ പി ആര്‍ ഡി പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ സി പി ഐക്ക് പരാതിയില്ല: കാനം

കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പി ആര്‍ ഡി പരസ്യത്തില്‍ നിന്ന് സി കെ ആശ എം എല്‍ എയെ ഒഴിവാക്കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച്…

ശിവശങ്കറിന്റെ അറസ്റ്റ് സ്വാഭാവിക നടപടി; സംസ്ഥാന സർക്കാരിനെ ബാധിക്കില്ല: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് അന്വേഷണത്തിന്റെ ഭാഗമായുളള സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കറിന്റെ അറസ്റ്റ് സംസ്ഥാന…

കര്‍ണാടകയില്‍ സിപിഐ സംസ്ഥാന കമ്മറ്റി ഓഫീസിന് തീവെച്ചു

കര്‍ണാടകയില്‍ സി പി ഐ സംസ്ഥാന കമ്മറ്റി ഓഫീസിനു തീവെച്ചു. ബെംഗളൂരുവിലെ മല്ലേശ്വരത്തിനു സമീപം വ്യാളികാവില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാന കമ്മറ്റി ഓഫീസിനാണ് തീവെച്ചത്. ആക്രമണത്തിനു പിന്നില്‍…

ഗോഡ്‌സയെ പോലും വധശിക്ഷയ്ക്ക് വിധിച്ചത് വിചാരണയ്ക്ക് ശേഷം;​ ആരെയും വിചാരണകൂടാതെ ശിക്ഷിക്കാൻ ഭരണഘടന അനുവദിക്കുന്നില്ല: കാനം രാജേന്ദ്രൻ

READ IN ENGLISH: ‘Even in case of Godse, he was sentenced to death only after undergoing trial’: Kanam Rajendran അട്ടപ്പാടി…

യുഎപിഎ അറസ്റ്റ്‌: മുഖ്യമന്ത്രി കോഴിക്കോട് വരുന്ന ദിവസം തന്നെ ഇത്തരമൊരു സംഭവം നടന്നതില്‍ ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കണം: കാനം

മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അവർ ഏതെങ്കിലും തരത്തിലുള്ള…