Mon. Jul 27th, 2026

Tag: jose k mani

നിയമസഭ തിരഞ്ഞെടുപ്പലെ തോല്‍വിക്ക് കാരണം സി പി എം: കടുത്ത വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം)

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം). തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സിപിഎമ്മാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍…

സംപൂജ്യരായി കേരള കോണ്‍ഗ്രസ് എം; ജോസ് കെ മാണി അടക്കം മത്സരിച്ച 12 സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു

പാലാ: മുന്നണി മാറി അധികാരം പിടിക്കുന്ന ജോസ് കെ മാണിയുടെ അധികാര രാഷ്ട്രീയത്തിന് കേരള ജനത അന്ത്യം കുറിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും മന്ത്രി…

സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (എം); പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അ​ഗസ്റ്റിനും മത്സരിക്കും

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ്…

ജോസ് കെ മാണി പാലയില്‍ തന്നെ മത്സരിക്കും; മന്ത്രി റോഷി അഗസ്റ്റിന്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പാലയില്‍ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജോസ് കെ മാണിയോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്…

ഇറക്കിവിട്ട സ്ഥലത്തേക്ക് എന്തിന് പോകണം?; നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റ് ആവശ്യപ്പെടും: ജോസ് കെ മാണി

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ 13 സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഇറക്കിവിട്ട…

മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല, എ​ൽ​ഡി​എ​ഫി​ൽ ത​ന്നെ തു​ട​രും: ജോ​സ് കെ ​മാ​ണി

കോ​ട്ട​യം: മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫി​ൽ ത​ന്നെ തു​ട​രു​മെ​ന്നും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ ​മാ​ണി. നി​ല​പാ​ട് നേ​ര​ത്തെ ത​ന്നെ…

എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്നു; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ നിലപാടാണ്. അത്…

മുന്നണി മാറേണ്ട സാഹചര്യമില്ല; ഇടതുമുന്നണിയില്‍ ഹാപ്പിയാണ്: ജോസ് കെ മാണി

കോട്ടയം: യുഡിഎഫുമായി ചര്‍ച്ച നടക്കുന്നു എന്നത് വസ്തുതയല്ലന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഒരു നേതാക്കളും തങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ല. ഇടതുമുന്നണിയില്‍ ഹാപ്പിയാണ്.…

വഖഫ് ഭേദഗതി ബില്ല്: മുനമ്പത്തെ ജനങ്ങളെ കേന്ദ്രം വഞ്ചിച്ചെന്ന് ജോസ് കെ മാണി

കോട്ടയം: വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചെന്ന് ജോസ് കെ മാണി. ഈ വിഷയത്തിൽ കേരള കോൺഗ്രസ്സിന് അന്നും ഇന്നും ഒരേ നിലപാടാണ്.…

പാലായിലെ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി വി ജോണായിരുന്നു ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.…