Sat. Nov 21st, 2026

Tag: heavy rain in kerala

പത്തനംതിട്ടയില്‍ രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യത; ജനങ്ങളെ മാറ്റിപാര്‍പ്പിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ രാത്രിയില്‍ അതിതീവ്ര മഴയും മിന്നല്‍ പ്രളയ സാധ്യതയുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. നദീതീരങ്ങളില്‍ താമസിക്കുന്നവരെ…

മഴ മുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡൽഹി: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കൃത്യസമയത്ത് നൽകിയിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയേക്കാൾ ഞായറാഴ്ചയും തിങ്കളാഴ്ചയും മഴയുടെ തീവ്രതയിൽ…

ഇടുക്കിയിൽ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി; രണ്ട് യുവാക്കളെ കാണാതായി

കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇടുക്കിയില്‍ കാര്‍ ഒഴുകിപ്പോയി. ഇതിലുണ്ടായിരുന്ന രണ്ട് യുവാക്കളെ കാണാതായി. ഇന്നലെ വൈകിട്ട് ഇടുക്കി ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനടുത്തായിരുന്നു സംഭവം. പാലൊഴുകും…

പെരിയാറില്‍ അപകടകരമാം വിധം ജലനിരപ്പുയരുന്നു: അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി അണക്കെട്ട് പരമാവധി ശേഷിയിലേക്ക്

വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്നു. നിലവിൽ 2402.2 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് ഡാമിന്റെ സംഭരണ…

കേരളത്തിലെ കനത്ത മഴയ്ക്ക് കാരണം സൗരപ്രതിഭാസമെന്ന് ഡോ. രാജഗോപാല്‍ കമ്മത്ത്‌

കഴിഞ്ഞ നൂറു വർഷത്തിനിടയിലെ സൂര്യന്റെ തീവ്രത ഏറ്റവും കുറഞ്ഞിരിക്കുന്ന മാസങ്ങളാണ്‌ കടന്നുപോകുന്നത്. ഇതിന്‍റെ പ്രതിഫലനമാണ് വര്‍ദ്ധിച്ചതോതില്‍ മേഘങ്ങള്‍ രൂപപ്പെടാനും വന്‍തോതില്‍ മഴയ്ക്ക് കാരണമായതെന്നും ശാസ്ത്ര നിരീക്ഷകന്‍ ഡോ.…

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; മരിച്ചത് 29 പേര്‍; വയനാട്ടിൽ പ്രളയക്കെടുതിക്ക് ശമനമില്ല: കബനി കരകവിഞ്ഞൊഴുകുന്നു

ശക്തമായി തുടരുന്ന മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലേതില്‍ നിന്നും ശക്തമായ മഴയാണ് ഈ…