Sun. Nov 22nd, 2026

Tag: Harthal

നാളത്തെ ഹർത്താൽ ഒർജിനലോ ഡ്യൂപ്ലിക്കേറ്റോ?

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചില സംഘടനകൾ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ. ഈ ഹർത്താലിന് മറ്റ് രാഷ്ട്രീയ…

ജൂലായ് 30 ലെ ഹർത്താൽ സിപിഐ (എം) രഹസ്യ സ്പോൺസർ ഷിപ്പിലെന്ന് ടിജി മോഹൻദാസ്

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനെതിരേ തിങ്കളാഴ്ച (ജൂലൈ 30) പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന്‍റെ രഹസ്യ സ്‌പോണ്‍സര്‍ സി.പി.എം ആണെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹന്‍ദാസ്.…

വാട്സ് ആപ്പ് ഹര്‍ത്താല്‍ ഊഹിക്കാൻ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനുള്ള ഗൂഢാലോചനയായിരുന്നെന്ന് മുഖ്യമന്ത്രി

കത്വ വിഷയത്തിൻറെ മറവിൽ കേരളത്തില്‍ നടന്ന വാട്സ് ആപ്പ് ഹര്‍ത്താലില്‍ ഗൂഢാലോചന ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധത്തെ വഴിതിരിച്ച് വിടാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. ഊഹിക്കാന്‍ കഴിയാത്ത…

വാട്‌സാപ് വഴി ഹര്‍ത്താലിനെ പിന്തുണച്ച 3000 പേര്‍ നിരീക്ഷണത്തില്‍; ഫോണ്‍ അടക്കം കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശം

കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരബലാത്സംഗത്തിനിരായായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ എന്ന പേരില്‍ സംഘടിപ്പിച്ച ഹര്‍ത്താലിനെതിരെയുള്ള പൊലീസ് നടപടി ശക്തമാക്കി. ഹര്‍ത്താലിന്…

വ്യാജ ഹർത്താൽ: ജാമ്യമില്ലാ വകുപ്പില്‍ അഴിക്കുള്ളിലായത് 895 പേര്‍; 6000 പേര്‍ക്കെതിരെ കേസ്

സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പങ്കെടുത്ത ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തു. വടക്കന്‍ കേരളത്തിലെ 5 ജില്ലകളിലായിരുന്നു വ്യാപക…

ഹര്‍ത്താൽ കലാപമായി മലപ്പുറത്ത് ഏഴു ദിവസം നിരോധനാജ്ഞ

സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതോടെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരം…

കത്വ, ഉന്നാവോ പീഡനങ്ങളില്‍ യുവാക്കളുടെ പ്രതിഷേധ ഹർത്താലിന് പിന്തുണയുമായി ജോയ് മാത്യു

ഉന്നാവോ, കത്വ പീഡനങ്ങളില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ പ്രതിഷേധവുമായി നഗരത്തിലിറങ്ങിയ ചെറുപ്പക്കാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി നടന്‍ ജോയ് മാത്യു രംഗത്ത് . ജാതി മത വര്‍ഗീയ ചിന്തകള്‍ക്കതീതമായി ചിന്തിക്കുന്ന…

സോഷ്യല്‍ മീഡിയ ഹര്‍ത്താൽ: വാഹനങ്ങള്‍ തടയുന്നു; പാലക്കാടും കണ്ണൂരും മട്ടന്നൂരും സമ്പൂര്‍ണ്ണം; നേരിയ സംഘര്‍ഷം

ഇന്ന് ഹര്‍ത്താലാണെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുന്നു. ദേശീയപാതയിലടക്കമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നത്. കോഴിക്കോട്, ബേപ്പൂര്‍, അടിവാരം, വടകര എന്നിവിടങ്ങളില്‍…

ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; ദളിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല; കാനം രാജേന്ദ്രന്‍

ഹര്‍ത്താല്‍ നടത്തുന്നതിനുള്ള എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദളിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കാനം വ്യക്തമാക്കി. ഉത്തരേന്ത്യയിലെ ദളിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍…

ഉനയില്‍ തുടങ്ങി മഹാരാഷ്ട്രയിലെ ഭീമ – കൊറേഗാവ് വരെ നീണ്ട ദളിത് പ്രക്ഷോഭങ്ങള്‍ തങ്ങൾക്കും മനുഷ്യനായി ജീവിക്കാൻ

ഡോ. ഹരികുമാർ വിജയലക്ഷ്മി പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകള്‍ പ്രാവര്‍ത്തികമാക്കുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി…