നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ശക്തം
തിരുവനന്തപുരം: നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. തിരുവനന്തപുരത്ത് അടക്കം പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. അടൂരില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുമ്പിലായി പ്രവര്‍ത്തകര്‍…