വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ ‘ഡോക്ടർ ബിന്ദു’ വും സുഹൃത്തും അറസ്റ്റിൽ
കൊല്ലം: വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ സ്ത്രീയും സുഹൃത്തും അറസ്റ്റിൽ. ഒന്നാം പ്രതിയും കൊല്ലം ചടയമംഗലം സ്വദേശിയുമായ മണലയം ബിന്ദു വിലാസത്തിൽ ബിന്ദു (41), മൂന്നാം…