മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്ട്സാപ്പ് പ്രൊഫൈൽ നിർമിച്ച് പണം തട്ടിപ്പ്, പ്രതി പിടിയിൽ
മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ വാട്ട്സാപ്പ് എന്ന വ്യാജേനേ പണം തട്ടിയ അന്യ സംസ്ഥാന സ്വദേശി അറസ്റ്റിൽ. ജില്ലാ പൊലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്ട്സാപ്പ് പ്രൊഫൈൽ…