തിരുവനന്തപുരത്തെ സ്വര്‍ണ പണയ സ്ഥാപനത്തിലെ ജീവനക്കാരികളെ കബളിപ്പിച്ച് സ്വര്‍ണം കൈക്കലാക്കി അമേരിക്കയിലേക്ക് കടന്ന പ്രതി പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി വിദേശത്തേക്ക് കടന്നപ്രതി പിടിയില്‍. വെങ്ങാനൂര്‍ പനങ്ങോട് സ്വദേശി സിന്ധുവാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. സ്വര്‍ണ തട്ടിപ്പുമായി…