കൊല്ലം പരബ്രഹ്മ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിയുടെ മരണം; മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍
കൊല്ലം: കൊല്ലം പരബ്രഹ്മ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. ആരോപണ വിധേയരായ അധ്യാപകരെയാണ് സസ്പെന്‍ഡ് ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ഥി ജീവനൊടുക്കാന്‍…