ഹൈക്കോടതി ഉത്തരവ് വ്യാജമായി ഉണ്ടാക്കി കക്ഷിയെ വഞ്ചിച്ചു; അഭിഭാഷക പാര്‍വതി എസ് കൃഷ്ണ അറസ്റ്റില്‍
കൊച്ചി: ഹൈക്കോടതിയുടെ ഉത്തരവ് വ്യാജമായി ഉണ്ടാക്കി കക്ഷിയെ വഞ്ചിച്ച കേസില്‍ അഭിഭാഷക അറസ്റ്റില്‍. ഹൈക്കോടതി അഭിഭാഷക പാര്‍വതി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. പാലാരിവട്ടം സ്വദേശി ജൂഡ്‌സണ്‍ നല്‍കിയ…