Sat. Sep 5th, 2026

Tag: forgery case

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ് എഫ് ഐ മുൻനേതാവ് കെ.വിദ്യയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ നിന്നാണ് വിദ്യയെ അഗളി പൊലീസ് കസ്‌റ്റഡിയിലെടുത്തത്.…

വ്യാജ രേഖ കേസ്; മഹാരാജാസ് കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ മൊഴിയെടുത്തു

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ അന്വേഷണ സംഘം കോളേജില്‍ തെളിവെടുപ്പ് നടത്തി. ഡി വൈ എസ് പി എന്‍ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം…

ഒളിവില്‍ കഴിയുന്ന വിദ്യയെ കണ്ടെത്താന്‍ അഗളി പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി

പാലക്കാട്: വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ ഒളിവില്‍ കഴിയുന്ന വിദ്യയെ കണ്ടെത്താന്‍ അഗളി പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. വിദ്യയുടെ അടുത്ത സുഹ്യത്തുക്കളും അവരുടെ ഫോണും പോലീസ്…

മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്; വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു

കൊച്ചി: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ മുന്‍ എസ് എഫ് ഐ നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു. കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ…

ഗസ്റ്റ് ലക്ചററാകാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ പൂർവ വിദ്യാർത്ഥിനിക്കെതിരെ പരാതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച് പൂർവ വിദ്യാർത്ഥിനി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ് ചമച്ചത്. കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കുകയായിരുന്നു.…

വ്യാജരേഖ ചമച്ച് രണ്ട് കോടിയുടെ നികുതി വെട്ടിപ്പ്; പ്രതി പിടിയില്‍

കൊച്ചി: വ്യാജ രേഖ ചമച്ച് രണ്ടുകോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്‍ക്കത്ത സ്വദേശി സഞ്ജയ് സിംഗ് (43) നെയാണ് ആലുവ സൈബര്‍ പോലീസ്…