Fri. Nov 20th, 2026

Tag: film director

സിനിമയുടെ പേരില്‍ 30 കോടി രൂപ തട്ടിയെടുത്തു; ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍

മുംബൈ: സിനിമ സംവിധാനം ചെയ്യാമെന്നു വാഗ്ദാനം ചെയ്ത് 30 കോടി രൂപ തട്ടിയെന്ന പരാതിയില്‍ ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍. മരിച്ചു പോയ ഭാര്യയുടെ ജീവിതത്തെ…

സംവിധായകൻ നിസാർ അന്തരിച്ചു

കോട്ടയം: സംവിധായകൻ നിസാർ അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ…

സംവിധായകന്‍ ഷാജി എന്‍ കരുണിന് ജെ സി ഡാനിയേല്‍ പുരസ്‌കാരം

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനക്കുള്ള 2023ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍ കരുണിന്. സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്.…

സംവിധായകനും തിരക്കഥാകൃത്തുമായ മോഹന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടപറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, മുഖം, ഇടവേള, ഇസബെല്ല, പക്ഷെ, ഇളക്കങ്ങള്‍…

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ സിദ്ദിഖ് ഇനി ഓര്‍മ്മ; വിടപറഞ്ഞ് ജന്മനാട്

കൊച്ചി: മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി ജന്മനാട്. ഇന്നലെ അന്തരിച്ച സംവിധായകന്‍ സിദ്ധിഖിന് സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും വിടചൊല്ലി. മൃതദേഹം എറണാകുളം സെന്‍ട്രല്‍…

അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സാംസ്കാരിക കേരളത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികളുടെ പ്രിയ സംവിധാകനായ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സാംസ്കാരിക…

പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് അന്തരിച്ചു; ഖബറടക്കം നാളെ വൈകിട്ട് ആറിന്

കൊച്ചി: മലയാളത്തിന്‌ മനസ്സുതുറന്ന ചിരി സമ്മാനിച്ച സൂപ്പർഹിറ്റ്‌ സിനിമകളുടെ സംവിധായകൻ സിദ്ദിഖ്‌ (62) അന്തരിച്ചു. ചൊവ്വ രാത്രി ഒമ്പതുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ…

ജൂലൈ 30: സംവിധായകൻ ഭരതൻ ഓർമ്മ ദിനം

മലയാള സിനിമയ്ക്ക് അന്നുവരെ അപരിചിതമായിരുന്ന ഭാവവും രൂപവും സൗന്ദര്യ സങ്കൽപ്പങ്ങളും നൽകി കടന്നുവന്ന ഭരതൻ 1947 നവംബർ 14 ന് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കടുത്ത എങ്കക്കാട്ട്, പരമേശ്വരൻ…

സംവിധായകന്‍ പ്രിയനന്ദന് നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യപ്രതി പിടിയിലായി

സംവിധായകന്‍ പ്രിയനന്ദന് നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യപ്രതിയായ ഒരു വീരസവർക്കാർ പിടിയിലായി. ആര്‍എസ്‌എസ് മുഖ്യശിക്ഷകായിരുന്ന വല്ലച്ചിറ സ്വദേശി സരോവര്‍(26)നെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍…

പ്രിയനന്ദനന് നേരെയുണ്ടായ അക്രമം അപലപനീയം; കർശന നടപടിയെടുക്കും: മുഖ്യമന്ത്രി

സംവിധായകന്‍ പ്രിയനന്ദനന് നേരെയുണ്ടായ അക്രമം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഫേസ്ബുക്ക് പോസ്‌റ്റിന്റെ പേരില്‍ ദിവസങ്ങള്‍ക്കുമുമ്പ് ഇദ്ദേഹത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിയും സൈബര്‍ ആക്രമണവും നടത്തിയിരുന്നു.…