Fri. Nov 20th, 2026

Tag: fb post of Adv.A. Jayasankar

ഭരണപക്ഷത്തേക്കാൾ അംഗബലം ഉണ്ടായിട്ടും രാജ്യസഭയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ഉപാധ്യക്ഷനാകാൻ കഴിയാഞ്ഞതാണ് പ്രതിപക്ഷ ഐക്യം

പരാജയം വിജയത്തിന്റെ മുന്നോടിയാണെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ കോൺഗ്രസിനെ ട്രോളി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കർ. നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത രാഹുൽഗാന്ധിക്ക് അരവിന്ദ് കേജ്രിവാളിനെ…

ഇതാള്‍ വേറെയാണ്, ബ്രണ്ണന്‍ കോളേജില്‍ ഊരിപ്പിടിച്ച കഠാരികള്‍ക്കിടയില്‍ ഊളിയിട്ടു പോയ വിജയന്‍: അഡ്വ.ജയശങ്കർ

മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാകേണ്ടെന്നും അവരാണ് നാടിനെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കറിന്റെ പരിഹാസത്തില്‍ പൊതിഞ്ഞ മറുപടി. കേരള മുഖ്യമന്ത്രി ആര്‍ക്കും കൊട്ടാവുന്ന…

സബ്കോ സന്മതി ദേ ഭഗവാൻ…!രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയട്ടെ: അഡ്വ.എ ജയശങ്കർ

മാഹിയിൽ സി.പി.എം- ബി.ജെ.പി പ്രവർത്തകർ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷനും എഴുത്തുകരാനുമായ അഡ്വ.എ ജയശങ്കർ രംഗത്ത്. കണ്ണൂർ വീണ്ടും കലുഷിതമായി, ഇത്തവണ ആർ.എസ്.എസുകാരാണ് അക്രമം…

മാണി മാപ്പിളയുടെ പിന്തുണയോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താൻ സി പി എം

കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരമോ പണമോ അല്ല, കർഷകരുടെ ക്ഷേമമാണ് പരമപ്രധാനം. കർഷക താല്പര്യം മുൻനിർത്തി മാവോയിസ്റ്റുകളുമായും യോജിക്കും.അങ്ങനെയുള്ള മാണി മാപ്പിളയുടെ പിന്തുണയോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താനാണ്…

മന്ത്രി ജി സുധാകരന്റെ ഇംഗ്ലീഷ് കവിതയെ ട്രോളി അഡ്വ. ജയശങ്കർ

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ഏറ്റവും പുതിയ ഇംഗ്ലീഷ് കവിതയെ ട്രോളി അഡ്വ. ജയശങ്കറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. മന്ത്രിയുടെ കവിതയെ കണക്കിന് പരിഹസിച്ചാണ് ജയശങ്കർ…