എം പിമാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തും; വീണ്ടും സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: വീണ്ടും സമരം പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. പുതിയ കാര്‍ഷിക വിപണന നയത്തിനെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിലാണ് പ്രക്ഷോഭം നടത്തുക. എം പിമാരുടെ…