Fri. Oct 9th, 2026

ന്യൂഡല്‍ഹി: വീണ്ടും സമരം പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. പുതിയ കാര്‍ഷിക വിപണന നയത്തിനെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിലാണ് പ്രക്ഷോഭം നടത്തുക. എം പിമാരുടെ വീടുകളിലേക്കാണ് മാര്‍ച്ച്. സംയുക്ത കിസാന്‍ മോര്‍ച്ചയും മറ്റ് കര്‍ഷക സംഘടനകളും സമരത്തില്‍ പങ്കെടുക്കും.