Tue. Nov 24th, 2026

Tag: fake

റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം? വാർത്ത വ്യാജമാണ്

കൊച്ചി: കഴിഞ്ഞവർഷം റോബോട്ടിക് ആന വന്നസമയത്ത് ആന മുതലാളിമാർ കൃത്രിമമായി ഉണ്ടാക്കി പ്രചരിപ്പിച്ച വ്യാജ വാർത്ത ഇപ്പോൾ ആരോ വീണ്ടും കുത്തിപ്പൊക്കി പ്രചരിപ്പിച്ച് ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്.…

നടിയും മുന്‍ എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചതായി വ്യാജ പ്രചരണം

ചെന്നൈ: മുന്‍ എംപി ദിവ്യ സ്പന്ദന അന്തരിച്ചതായി വ്യാജ പ്രചരണം. വിദേശത്ത് യാത്രയിലിരിക്കേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നാണ് പ്രചാരണം. വാര്‍ത്താ ചാനലുകളും വ്യക്തികളും വ്യാജ വാര്‍ത്ത…

ഉപഭോക്താക്കളില്‍ നിന്ന് അധികം തുക പിരിക്കാനൊരുങ്ങുന്നുവെന്ന വാർത്ത ശരിയല്ലെന്ന് കെ എസ് ഇ ബി

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന് അധികം തുക ഈടാക്കാനൊരുങ്ങുന്നു എന്ന തലക്കെട്ടില്‍ ചില ദിനപ്പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് കെ എസ് ഇ ബി. രാജ്യത്ത് നിലവിലുള്ള…

വെളിച്ചെണ്ണ നിരോധനം ഏശില്ല; പേരുമാറി പുതിയ ബ്രാൻഡുമായി മായംകലര്‍ന്ന വെളിച്ചെണ്ണ വരും

മായം കലര്‍ന്ന 45 ഇനം വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പു നിരോധിച്ചെങ്കിലും ഇവ വിപണിയില്‍നിന്നു പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാനാകില്ല. മറ്റൊരു പേരില്‍ ഇതേ നിര്‍മാതാക്കള്‍ തന്നെ വീണ്ടും എത്തിക്കും.…

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്; കേരള ക്രിക്കറ്റ് താരത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കേരള രഞ്ജി ടീം മുന്‍ നായകന്‍ രോഹന്‍ പ്രേമിനെ ജോലിയില്‍നിന്നു പുറത്താക്കി. ജോലി നേടുന്നതിനായി രോഹന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചതെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണു നടപടി. അക്കൗണ്ടന്റസ്…

വായ്‌പ്പാ തട്ടിപ്പൊക്കെ എന്ത്? ഇതാ ഉത്തര്‍പ്രദേശിൽ ബാങ്കിന്റെ വ്യാജ ബ്രാഞ്ച് തന്നെ തുറന്ന് വന്‍ തട്ടിപ്പ്

കോടികളുടെ ബാങ്ക് വായ്‌പ്പാ തട്ടിപ്പിനു പിന്നാലെ ഇതാ ബാങ്കിന്റെ വ്യാജ ശാഖ തന്നെ സൃഷ്ടിച്ച് മറ്റൊരു തട്ടിപ്പ്. ഉത്തര്‍പ്രദേശിലെ ബല്യ ജില്ലയിലാണ് തട്ടിപ്പ് അരങ്ങേറിയത്. കര്‍ണാടക ബാങ്കിന്റെ…

അംബേദ്കറെ അപമാനിച്ചത് പാണ്ഡ്യയുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന്

ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറെ അപമാനിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത ട്വിറ്റര്‍ ഹാന്‍ഡില്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടേത് അല്ലെന്ന് സൂചന. പാണ്ഡ്യയുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍…