എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക?, ഇത് വ്യവസ്ഥിതിയുടെ പരാജയം; ഭയം കൊണ്ടാണ് ഡോക്ടർമാർ സമരം നടത്തുന്നത്: ഹൈക്കോടതി
കൊച്ചി: കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോക്ടറുടെ കൊലപാതകം വ്യവസ്ഥിതിയുടെ പരാജയമെന്ന് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിലാണ് ഇന്നും കോടതി രൂക്ഷ വിമര്‍ശം നടത്തിയത്. എ ഡി ജി പി…