Sat. Nov 21st, 2026

Tag: Doctors strike

മെഡിക്കല്‍ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ആരംഭിക്കും. നിലവിലെ മറ്റു പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുന്നതിനൊപ്പം…

സംസ്ഥാനത്ത് നാളെ മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധരംഗത്തുള്ള മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍ ആരംഭിക്കും. നാളെ മുതല്‍ അധ്യാപനം നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം തുടങ്ങും. തുടര്‍ന്നുള്ള…

സമരം ചെയ്യുന്ന ഡോക്ടർമാരെ സന്ദർശിച്ച് മമത ബാനർജി; കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി

ന്യൂഡൽഹി: ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്ന കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരെ കാണാൻ മുഖ്യമന്ത്രി മമതാ ബാനർജി…

ബലാത്സംഗക്കൊലപാതകം; സമരം പിന്‍വലിച്ച് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചുള്ള ഡല്‍ഹി എയിംസിലെ ഡോക്ടര്‍മരുടെ സമരം അവസാനിപ്പിച്ചു. ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന സുപ്രീംകോടതി…

ബലാത്സംഗക്കൊലപാതകം; പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ കയറണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി; കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോഝലില്‍ ഡോക്ടര്‍ ബലാത്സംഗക്കൊലക്കിരയായതില്‍ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാത്തതുമൂലം സാധാരണക്കാര്‍ ഏറെ…

വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലപാതകം; ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് എയിംസ് അധികൃതര്‍

ന്യൂഡല്‍ഹി: കൊല്‍ക്കത്തിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗക്കൊലക്ക് ഇരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ നിര്‍ദേശം. ഡല്‍ഹി എയിംസ് അധികൃതരാണ് ഡോക്ടര്‍മാരോട്…

വനിതാ ഡോക്ടറുടെ കൊലപാതകം: ഡല്‍ഹിയിലും കൊച്ചിയിലും മെഴുകുതിരി തെളിച്ച് ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹിയിലും കൊച്ചിയിലും മെഴുകുതിരി തെളിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം. സമരം പാടില്ലെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നെങ്കിലും വിലക്ക്…

മെഡിക്കൽ​ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതി; സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്‌

ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. മെഡിക്കല്‍ കോളജുകളുടെ സുരക്ഷ പരിശോധിക്കാന്‍ കേന്ദ്രം സമിതിയെ നിയോഗിച്ചു. ഐ…

ഹൗസ് സർജൻമാർക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കും; സമരക്കാർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി  രൂപീകരിച്ചു

തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസ് കുത്തേറ്റുമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പി ജി വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ എന്നിവർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്…

ഡോക്ടർമാരുടെ പ്രതിഷേധ സമരം പിൻവലിച്ചതായി കെ ജി എം ഒ എ

തിരുവനന്തപുരം: ഡോ. വന്ദനാ ദാസിന്റെ മരണത്തെത്തുടർന്ന് നടന്നുവന്നിരുന്ന പ്രതിഷേധ സമരം പിൻവലിച്ചതായി കെ.ജി.എം.ഒ.എ. ഡോക്ടർമാർ പ്രഖ്യാപിച്ച 48 മണിക്കൂർ പ്രതിഷേധ സമരമാണ് പിൻവലിച്ചത്. ഇന്ന് നടന്ന ഉന്നതതല…