Sat. Nov 21st, 2026

തി​രു​വ​ന​ന്ത​പു​രം​:​ ​ഡോ.​ ​വ​ന്ദ​ന​യു​ടെ​ ​കൊ​ല​പാ​ത​ക​ത്തി​ൽ പ്രതിഷേധിച്ച് ​ സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ആ​രം​ഭി​ച്ച​ ​സ​മ​ര​ങ്ങ​ൾ​ ​ത​ണു​പ്പി​ക്കാ​ൻ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ ഇന്ന്​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​മു​ഖ്യ​മ​ന്ത്രിയുടെ ​ ​ചേം​ബ​റി​ൽ​ ​രാ​വി​ലെ​ 10.30​ ​നാ​ണ് ​ച​ർ​ച്ച.


ഐ.​എം.​എ​യു​ടെ​യും​ ​മ​റ്റ് ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഡോ​ക്ട​ർ​മാ​ർ​ ​ആ​രം​ഭി​ച്ച​ ​സ​മ​രം​ ​ഒ​ത്തു​തീ​ർ​ക്കാ​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​യും​ ​ആ​രോ​ഗ്യ​ ​സെ​ക്ര​ട്ട​റി​യു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇന്നലെ​ വൈ​കി​ട്ട് ​ന​ട​ന്ന​ ​അ​നു​ര​ഞ്ജ​ന​ ​ച​ർ​ച്ച​ ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​വി​ഷ​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​ട​പെ​ട്ട് ​ഐ.​എം.​എ,​ ​കെ.​ജി.​എം.​ഒ.​എ​ ​അ​ട​ക്കം​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സം​ഘ​ട​ന​ക​ളു​മാ​യി ഇന്ന് ച​ർ​ച്ച​ക്ക് ​തീ​രു​മാ​നി​ച്ച​ത്.​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​ശ​ക്ത​മാ​യ​ ​നി​യ​മ​ ​നി​ർ​മാ​ണ​മാ​ണ് ​ഡോ​ക്ട​ർ​മാ​രു​ടെ​ ​ആ​വ​ശ്യം.