കുംഭമേള: മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞെന്നും ജലം മലിനമായെന്നും ജയ ബച്ചന്‍
ന്യൂഡല്‍ഹി: മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞെന്നും അതിനാല്‍ ജലം മലിനമായെന്നുമുള്ള ഗുരുതര ആരോപണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്‍.…