Sat. Aug 8th, 2026

Tag: dead body

രാജേഷിന്റെ മൃതദേഹത്തെ അപമാനിച്ചത് സര്‍ക്കാറിന്റെ നെറികേടിന് തെളിവ്: പിണറായി വിജയന്‍

തിരുവനന്തപുരം: ഒഴുക്കില്‍പ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ മരിച്ച കല്ലിയൂര്‍ സ്വദേശി രാജേഷിന്റെ മൃതദേഹത്തെ സര്‍ക്കാര്‍ അപമാനിച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കണ്ണൂര്‍ ചെറുപുഴയില്‍ പ്രളയത്തില്‍ അകപ്പെട്ടയാളെ സ്വന്തം ജീവന്‍…

വിയത്‌നാം ബോട്ടപകടം: മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് എത്തിക്കും

തിരുവനന്തപുരം: വിയത്‌നാമില്‍ ബോട്ടപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തിക്കും. രാവിലെ ആറരക്ക് മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊണ്ടുവരിക. കൊട്ടാരക്കര…

കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; ഇനി കണ്ടെത്താനുള്ളത് ഒരാളെ

വയനാട്: കള്ളാടി മണ്ണിടിച്ചിലില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം ഏഴായി. സര്‍വേയറായ ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി, ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ്മ…

മകളുടെയും കൊച്ചുമകളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണം; ആവശ്യവുമായി വിപഞ്ചികയുടെ മാതാവ്

കൊല്ലം: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മകള്‍ വിപഞ്ചികയുടെയും കൊച്ചുമകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന് മാതാവ് ശൈലജ ആവശ്യപ്പെട്ടു. അവരെ ജന്മനാട്ടില്‍ സംസ്‌കരിക്കണമെന്നാണ് ആഗ്രഹം. കുഞ്ഞിന്റെ മൃതദേഹം…

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് അപകടം: ബിന്ദുവിന് നാടിൻറെ അന്ത്യാജഞലി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു സംസ്കരിച്ചു. ബിന്ദുവിന് അന്ത്യാജഞലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്.…

അഹമ്മദാബാദ് വിമാനദുരന്തം; മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡിഎന്‍എസാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു.…

അഹമ്മദാബാദ് വിമാനാപകടം; 47 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, 24 പേരുടെ മൃതദേഹങ്ങള്‍ കൈമാറി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 47 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ 24 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ്…

കെനിയയില്‍ വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ചു മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കൊച്ചി: കെനിയയില്‍ വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്ന മൃതദേഹങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി…

പടിയൂർ‌ ഇരട്ടക്കൊലപാതകം: പ്രതിയുടെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ

തൃശ്ശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഉത്തരാഖണ്ഡിലെ കേദാർനാദിലെ വിശ്രമ കേന്ദ്രത്തിലാണ് പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

ശവസംസ്‌കാരം സംബന്ധിച്ച് എം എം ലോറന്‍സിന്റെ വീഡിയോ ഉണ്ടെന്ന അവകാശ വാദവുമായി പെണ്‍മക്കള്‍ ഹൈക്കോടതിയിൽ

കൊച്ചി: അന്തരിച്ച സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പള്ളിയി സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്ന ആവശ്യവുമായി പെണ്‍മക്കള്‍ ഹൈക്കോടതയില്‍ പുനപ്പരിശോധനാ ഹരജി നല്‍കി.…