Sun. Nov 1st, 2026

Tag: Custody murder

രാജ്കുമാറിനെ എസ് ഐയുടെ മുന്നിലിട്ട് നാല് പോലീസുകാർക്രൂരമായി മര്‍ദ്ദിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

നെടുങ്കണ്ടത്ത് കസ്റ്റഡി മരണത്തിനിരയായ രാജ്കുമാര്‍ പോലീസിന്റെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാജ്കുമാറിനെ അന്യായമായി തടങ്കലില്‍ വെച്ച് പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.…

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐയും ഒരു പോലീസുകാരനും അറസ്റ്റില്‍

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ രണ്ട് പോലീസുകാര്‍ അറസ്റ്റില്‍ എസ് ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത് . സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടികൂടിയ…

നെടുങ്കണ്ടം കസ്റ്റഡി മരണം: പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

നെടുങ്കണ്ടത്തെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പീരുമേട് സബ് ജയില്‍ അധികൃതര്‍ക്കെതിരെ അന്വേഷണം. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗാണ് അന്വേഷണം പ്രഖ്യാപിച്ചത്. നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.…

ഉരുട്ടിക്കൊലക്കേസിലെ മൂന്ന് പ്രതികളുടെ ശിക്ഷ‌ നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞു

ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ മൂന്ന് പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ മൂന്ന്, നാല്, അഞ്ച് പ്രതികളായ ഡി.വൈ.എസ്.പി അജിത്…

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: പൊലീസുകാർക്കുള്ള ശിക്ഷ നാളെ

ഉരുട്ടിക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പൊലീസുകാരുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും.കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ ആറു പൊലീസുകാരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റം…

എല്ലാവരെയും ശരിയാക്കാൻ വന്നവർ എത്രപേരെ കസ്റ്റഡിയിൽ കൊന്നു എന്നറിയാമോ?

മുഖ്യമന്ത്രീ, കണക്കെടുക്കാന്‍ ഇനി സമയം കളയേണ്ട; 'ആ കൊലപാതകങ്ങളുടെ' കണക്കുകള്‍ ഞങ്ങള്‍ തരാം: ഡൂൾ ന്യൂസ് റിപ്പോർട്ട് പിണറായി സര്‍ക്കാറിന്റെ പതിനൊന്നാം നിയമസഭാ സമ്മേളനത്തില്‍ കേരളത്തില്‍ നടക്കുന്ന…

ശ്രീജിത്തിന്റെ മരണം: മൂന്ന് പോലീസുകാര്‍ കസ്റ്റഡിയില്‍

വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പോലീസുകാരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത കളമശേരി എആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍…

വരാപ്പുഴയിൽ പൊലീസ് കസ്‌റ്റഡിയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു

വരാപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പ് വീട്ടിൽ ശ്രീജിത് രാമകൃഷ്ണൻ (26) ആണ്…

760 ദിവസത്തിലേറെയായി സമരം ചെയ്തിട്ടും ശ്രീജിത്തിന്റെ ആവശ്യത്തോട് സര്‍ക്കാരും അധികൃതരും മുഖംതിരിച്ച് നില്‍ക്കുന്നു

സെക്രട്ടേറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ സമരം തുടങ്ങിയിട്ട് 761 ദിവസങ്ങളില്‍ ഏറെയായി. സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന ഒറ്റ ആവശ്യം…

ഉദയകുമാര്‍ കൊലക്കേസില്‍ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനം നടന്നിരുന്നുവെന്ന് മുന്‍ ഫോറന്‍സിക് ഡയറക്ടര്‍

ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിന്റെ ഉരുട്ടിക്കൊല കേസില്‍ ലോക്കപ്പ് മര്‍ദ്ദനം നടന്നിരുന്നെന്ന് മുന്‍ ഫോറന്‍സിക് ഡയറക്ടറുടെ മൊഴി. ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമര്‍ദനമാണെന്ന് ഡോക്ടര്‍ ശ്രീകുമാരിയാണ് തിരുവനന്തപുരം…