Sun. Nov 1st, 2026

Tag: Custody murder

താനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പൊലീസുകാരെ റിമാന്‍ഡ് ചെയ്തു

കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം കാക്കനാട്…

താനൂര്‍ കസ്റ്റഡി മരണം: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച്, നാല് പോലിസുകാര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്…

താനൂർ കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി

മലപ്പുറം: താനൂർ കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് കൊലപാതകക്കുറ്റം ചുമത്തി. നേരത്തേ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. പോലീസ് മർദനമാണ് താമിർ ജിഫ്രിയുടെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായ…

പോലീസിന് ആരെയും തല്ലിക്കൊല്ലാന്‍ അവകാശമില്ല; കസ്റ്റഡി മരണമോ മര്‍ദ്ദനമോ സംഭവിച്ചാല്‍ കര്‍ശന നടപടി എന്നതാണു സര്‍ക്കാര്‍ നയം: മുഖ്യമന്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കസ്റ്റഡി മരണമോ മര്‍ദ്ദനമോ സംഭവിച്ചാല്‍ അത്തരം കാര്യങ്ങള്‍ കര്‍ശന നടപടി എന്നതാണു സര്‍ക്കാര്‍ നയമെന്നു മുഖ്യമന്തി പിണറായി വിജയന്‍ പറഞ്ഞു. താനൂര്‍ കസ്റ്റഡി മരണത്തില്‍…

താനൂര്‍ കസ്റ്റഡി മരണം; അന്വേഷണം സി ബി ഐക്ക് വിട്ട് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സി ബി ഐക്ക് വിട്ട് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. കേസ് അന്വേഷണം സി…

പാവറട്ടി കസ്റ്റഡി മരണ കേസിൽ രണ്ട് പേര്‍കൂടി അറസ്റ്റില്‍

പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയിലിരിക്കെ യുവാവ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കസ്റ്റഡിയിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍…

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മൂന്നു പോലീസുകാര്‍ കൂടി അറസ്റ്റില്‍

നെടുങ്കണ്ടം സ്‌റ്റേഷനിലെ കസ്റ്റഡി മരണക്കേസില്‍ മൂന്നു പോലീസുകാരെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. സ്‌റ്റേഷനിലെ എ എസ് ഐ ആയിരുന്ന റോയ് പി വര്‍ഗീസ്, സിവില്‍…

രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി യും കുടുംബത്തിന് 16 ലക്ഷം ധനസഹായവും നൽകും

നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തെത്തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനം. ഇതിന് പുറമെ കുടുംബത്തിന് 16 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.…

നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി മജിസ്‌ട്രേറ്റിന് വലിയ വീഴ്ച സംഭവിച്ചു: ജസ്റ്റിസ് ബി കമാല്‍ പാഷ

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസ് കൈകാര്യം ചെയ്യുന്നതില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് ഗരുതര വീഴ്ച സംഭവിച്ചുവെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. ജുഡിഷ്യറിയുടെ അധികാരം ഫലപ്രദമായി വിനിയോഗിക്കാന്‍ മജിസ്‌ട്രേറ്റിന്…

നെടുങ്കണ്ടം കസ്റ്റഡിമരണം: രണ്ട് പോലീസുകാര്‍കൂടി അറസ്റ്റില്‍

നെടുങ്കണ്ടം കസ്റ്റഡിമരണ കേസില്‍ രണ്ട് പോലീസുകാര്‍കൂടി അറസ്റ്റില്‍. എ എസ് ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇന്ന് രാവിലെ അന്വേഷണ സംഘത്തിന് മുന്നില്‍…