Sun. Apr 14th, 2024

Tag: cpi maoist

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; രൂപേഷിന് പത്ത് വര്‍ഷം തടവ്, എഴാം പ്രതി അനൂപ് മാത്യുവിന് എട്ടുവര്‍ഷം, കന്യാകുമാരിക്കും ബാബു ഇബ്രാഹിമിനും ആറ് വര്‍ഷം

കല്‍പ്പറ്റ: വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. നാലാംപ്രതി കന്യാകുമാരിക്കും എട്ടാംപ്രതി ബാബു ഇബ്രാഹിമിന് ആറ് വര്‍ഷവും എഴാം പ്രതി അനൂപ്…

സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവു കൊച്ചിയില്‍ അറസ്റ്റിൽ

കൊച്ചി: നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തില്‍ രേഖപ്പെടുത്തി. കൊച്ചി കലൂരിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ദീപക്…

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിക്കത്ത്; കല്‍പ്പറ്റയില്‍ നടക്കുന്ന നവ കേരളസഭയില്‍ പാഠം പഠിപ്പിക്കുമെന്ന് മുന്നറിയിപ്പ്

കൽപ്പറ്റ: മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ മാവോയിസ്റ്റ് ഭീഷണിക്കത്ത്. വയനാട് ജില്ലാ കലക്ട്രേറ്റിലേക്കാണ് ഭീഷണി കത്ത് എത്തിയത്. കുത്തക മുതലാളിമാര്‍ക്കും മത തീവ്രവാദികള്‍ക്കും കീഴടങ്ങിയ കേരള സര്‍ക്കാരിനെ കല്‍പ്പറ്റയില്‍…

പേര്യയില്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

വയനാട്: പേര്യയില്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കര്‍ണാടക ചിക്കമംഗളുരു സ്വദേശികളായ സുന്ദരി, ലത എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. കണ്ണൂര്‍ സിറ്റി പോലീസാണ്…

കണ്ണൂർ ഉരുപ്പംകുറ്റിയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ

കണ്ണൂർ: കണ്ണൂരിൽ വനപ്രദേശത്ത് മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. ഉയ്യൻ കുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനമേഖലയിലാണ് മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ വെടിവെപ്പുണ്ടായത്. പല തവണ…

വയനാട്ടില്‍ മാവോയിസ്റ്റുകളും പോലീസും ഏറ്റ്മുട്ടി; രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

കല്‍പ്പറ്റ: വയനാട് പേര്യയില്‍ കോളനിക്ക് സമീപം മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവും ഏറ്റ്മുട്ടി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ മാവോവാദി സംഘത്തിലെ രണ്ട് പേരെ പോലീസ്…

വനപാലകർക്കെതിരെ വെടിവെപ്പ്: മാവോയിസ്റ്റുകൾ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു.

✍️ വിനോദ് കുമാർ രാമന്തളി എന്തെങ്കിലും ഭയപ്പാടിൻ്റെ പേരിലല്ല ഈ തലവാചകം. 6 വർഷം മുമ്പ് നടന്നകേരളത്തിലെ വ്യാജ ഏറ്റുമുട്ടൽ കൊലകൾക്ക് ശേഷം കണ്ണൂർ ജില്ലയിലെ ഇരിട്ടി…

വയനാട് കമ്പമലയിലെ വനം വകുപ്പ് ഓഫീസ് മാവോയിസ്റ്റ് സംഘം അടിച്ചുതകര്‍ത്തു

വയനാട്: തലപ്പുഴ കമ്പമലയിലെ വനം വകുപ്പ് ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. കെ എഫ് ഡി സി ഓഫീസ് ആറുപേരടങ്ങിയ സായുധ സംഘം അടിച്ചുതകര്‍ത്തു. സംഘം ഓഫീസില്‍…