Fri. Mar 29th, 2024

Tag: church issue

പിറവത്തെ യേശു ഇനിമുതൽ ഓർത്തഡോക്സ് യേശു: താക്കോല്‍ ഓര്‍ത്തഡോക്‌സ് വികാരിക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സുപ്രീംകോടതിവിധി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ഒരുകൂട്ടം കുഞ്ഞാടുകളുടെയും മുട്ടനാടുകളുടെടെയും പ്രതിഷേധം വകവയ്ക്കാതെ ജില്ലാകളക്ടർ പൂട്ടി സീൽ ചെയ്ത പിറവം വലിയപള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വികാരി…

സഭാ തര്‍ക്കം: വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സുപ്രീംകോടതി. കട്ടച്ചിറ, വാരിക്കോലി പള്ളി കേസ്സുകള്‍ പരിഗണിക്കവേയാണ് കോടതിയുടെ ശകാരം. വിധി മറികടക്കാനാണ്…

യേശു തർക്കം: ആത്മഹത്യാ ഭീഷണി, സംഘര്‍ഷം; പോലീസ് താല്‍ക്കാലികമായി പിന്‍മാറി

ശത്രുവിനെയും സ്നേഹിക്കാൻ പറഞ്ഞ ഓര്‍ത്തഡോക്‌സ് യേശുവും നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും സ്നേഹിക്കാൻ പറഞ്ഞ യാക്കോബായ യേശുവും തമ്മിലുള്ള തർക്കം സുപ്രീം കോടതി വരെ എത്തിയിട്ടും വിധി നടത്തിക്കാതെ…

ലിംഗം മുറിച്ച സംഭവത്തിൽ സ്വാമിക്കെതിരെ കേസെടുത്ത വേഗത അച്ചന്‍ മാരുടെ പീഡന കേസില്‍ കാണാത്തത് എന്തെന്ന് കെ.പി ശശികല

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ ലൈംഗിക വിവാദത്തിലുള്ള ബിജെപിയുടെ മൗനം ചര്‍ച്ചയാകുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഓര്‍ത്തഡോക്‌സ് സഭയിലെ കുമ്പസാര രഹസ്യം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വൈദികര്‍ക്കെതിരെയുള്ള വിവാദം മാധ്യമങ്ങളിലൂടെ…

ബന്ധുക്കളുടെ അന്ധമായ മതവിശ്വാസം കാരണം സഹോദരിമാര്‍ വീടുവിട്ടിറങ്ങി; യുവതികളുടെ ആവശ്യം കോടതി അംഗീകരിച്ചു

ആലപ്പുഴയിൽ ബന്ധുക്കളുടെ അന്ധമായ മതവിശ്വാസംകൊണ്ട് വീര്‍പ്പ് മുട്ടിയപ്പോള്‍ സഹോദരിമാര്‍ വീടുവിട്ടിറങ്ങി. ആലപ്പുഴ മുട്ടം സ്വദേശിയായ 22കാരിയും 20കാരിയായ സഹോദരിയുമാണ് മതപരമായി ജീവിക്കാനുള്ള വീട്ടുകാരുടെ അമിത നിര്‍ബന്ധം കാരണം…

കൊരട്ടി മുത്തിയുടെ അടിച്ചുകൊണ്ടുപോയ തുക തിരിച്ച് കിട്ടാൻ വിശ്വാസികൾ വികാരിയെ തടഞ്ഞുവച്ചു; കുര്‍ബാന മുടങ്ങി

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത്. പള്ളിയില്‍ വികാരിയായി ചുമതലയേല്‍ക്കാന്‍ എത്തിയ പുരോഹിതനെ പ്രതിഷേധക്കാര്‍ തടഞ്ഞു വച്ചു. പള്ളിയുടെ കാണിക്ക സ്വര്‍ണം വിറ്റതിനെ…