Thu. Nov 19th, 2026

Tag: china

ചൈനയിലെ കിങ്ദാവോ ബേഹായ് കപ്പല്‍ശാലയില്‍ ചരക്കുകപ്പലിന് തീപിടിച്ചു; 25 പേര്‍ക്ക് ദാരുണാന്ത്യം

ബീജിങ്: ചൈനയിലെ കിഴക്കന്‍ തീരത്തുള്ള കിങ്ദാവോ ബേഹായ് കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണികള്‍ക്കിടെയുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര്‍ മരിച്ചു. ഇന്നലെ പ്രാദേശിക സമയം രാവിലെ 11.15 ഓടെയായിരുന്നു ദുരന്തം. ഓഷ്യന്‍…

ഷാങ്ഹായി വിമാനത്താവളത്തില്‍ അരുണാചല്‍ പ്രദേശുകാരിയെ തടഞ്ഞുവെച്ച സംഭവം; ചൈനയെ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശുകാരിയായ ഇന്ത്യന്‍ യുവതിയെ ചൈനയിലെ ഷാങ്ഹായി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. യു കെയില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെ ഷാങ്ഹായി വിമാനത്താവളത്തിലിറങ്ങിയ…

റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ അധിക തീരുവ ഈടാക്കും; ചൈനക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ചൈനക്കും മുന്നറിയിപ്പ് നല്‍കി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലപാട് തുടര്‍ന്നാല്‍ ചൈനക്ക് 50 മുതല്‍ 100 ശതമാനം…

ഇന്ത്യ-പാക് സംഘർഷത്തിൽ ചൈനീസ് ഇടപെടൽ; പാകിസ്താൻ ചൈനീസ് സൈന്യത്തിന്റെ തത്സമയ പരീക്ഷണശാലയായി പ്രവർത്തിച്ചു: ലെഫ്. ജനറൽ രാഹുൽ ആർ സിങ്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സമയത്ത് ചൈന പാകിസ്താന് എല്ലാ സഹായങ്ങളും നൽകിയിരുന്നെന്നും, പാകിസ്താൻ ചൈനയുടെ സൈനിക പരീക്ഷണശാലയായി പ്രവർത്തിച്ചെന്നും പുതിയ വെളിപ്പെടുത്തലുമായി ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി…

‘പാക്കിസ്ഥാന്റെ പരമാധികാരവും തുല്യതയും സംരക്ഷിക്കാന്‍ ഒപ്പം നില്‍ക്കും’: ചൈന

ബീജിങ്ങ്: പാക്കിസ്ഥാന്റെ പരമാധികാരവും തുല്യതയും സംരക്ഷിക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് ചൈന. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി നടന്ന ചര്‍ച്ചയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയാണ് ഉറപ്പ്…

ചൈനയില്‍ എച്ച്എംപിവി പടരുന്നു; സാമൂഹിക അകലം പാലിക്കാൻ നിര്‍ദ്ദേശം

ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി ചൈനയില്‍ എച്ച്എംപിവി (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) പടര്‍ന്ന്പിടിക്കുന്നു. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ എച്ച്എംപിവി കേസുകളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അനിയന്ത്രിതമായ…

ചൈനയിലെ അവസാന മുസ്ലീം പള്ളിയുടെയും മിനാരങ്ങളും താഴികക്കുടങ്ങളും തകര്‍ത്ത് സര്‍ക്കാര്‍

ബെയ്‌ജിങ്ങ്‌: ചൈനയിലെ അവസാന മുസ്ലീം പള്ളിയുടെയും ‘തലയറുത്ത്’ കമ്മ്യൂണിസ്റ്റ് ഭരണകൂടം. മുസ്ലിം പള്ളികളുടെ രൂപഘടന ചൈനീസ് വത്കരിക്കുന്നതിന്റെ ഭാഗമായാണ് പള്ളികളുടെ താഴികക്കുടങ്ങള്‍ തകര്‍ത്തത്. മുസ്ലീമിന്റെ പതിവ് ശൈലിയില്‍…

ചൈനയിൽ ബോര്‍ഡിങ് സ്‌കൂളില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 13 കുട്ടികള്‍ വെന്തുമരിച്ചു

ബെയ്ജിങ്: മധ്യചൈനയിലെ ബോര്‍ഡിങ് സ്‌കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ തീപ്പിടിത്തത്തില്‍ 13 കുട്ടികള്‍ വെന്തുമരിച്ചു. ഒമ്പതും പത്തും വയസുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്. ഹെനാന്‍ പ്രവിശ്യയിലെ…

ചൈനയുമായി ബന്ധം ശക്തമാക്കി മാലദ്വീപ്; 20 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

ബെയ്‌ജിങ്ങ്‌: ഇന്ത്യയുമായി അകലുന്നതിനിടെ ചൈനയുമായി കൂടുതല്‍ അടുത്ത് മാലദ്വീപ്. ചൈനയുമായി ടൂറിസം സഹകരണം ഉള്‍പ്പെടെ സുപ്രധാന കരാറുകളിലാണ് മാലദ്വീപ് ഒപ്പ് വെച്ചിരിക്കുന്നത്. തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി,…

സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കി

ജനപ്രിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം ചൈനയില്‍ പുറത്തിറക്കി. എസ് യു 7 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിഡാര്‍ സൗകര്യത്തോടുകൂടിയുള്ളതും…