Fri. Nov 20th, 2026

Tag: Chief Minister

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കരുത്; ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാുടെ വാട്‌സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതിനെതിരായ ഹരജിയില്‍ മുഖ്യമന്ത്രിക്ക് തിരിച്ചടി. സന്ദേശങ്ങള്‍ അയക്കുന്നത് ഹൈക്കോടതി വിലക്കി. സംഭവം ഗുരുതരമായ ആരോപണമാണെന്നും സ്വകാര്യതയിലേക്കുള്ള…

ഡൽഹി സ്ഫോടനം: ഊഹാപോഹങ്ങൾ അവഗണിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത. ഊഹാപോഹങ്ങൾ അവഗണിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി സമാധാനം പുലരണമെന്നും, സർക്കാരും പോലീസും നൽകുന്ന വിവരങ്ങൾ മാത്രമേ പരിഗണിക്കാവൂയെന്നും കൂട്ടിച്ചേർത്തു.…

‘എന്നെ തടങ്കൽ പാളയത്തിൽ അടയ്ക്കുക’: കുടിയേറ്റക്കാരെ ലക്ഷ്യം വെയ്ക്കുന്നതിനെതിരെ കേന്ദ്രത്തെ വെല്ലുവിളിച്ച് മമത ബാനർജി

കൊൽക്കത്ത: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന ജനങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധ മാർച്ച് നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ നടന്ന പ്രതിഷേധ മാർച്ചിൽ,…

‘മുഖ്യമന്ത്രിമാർ രാജാക്കന്മാരല്ല; ഈ രാജ്യത്ത് പൊതു സമൂഹത്തിന്റെ വിശ്വാസ്യത എന്ന ഒന്നുണ്ട്’: സുപ്രീംകോടതി

ന്യൂഡൽഹി: ഉത്തരാഖണ്ഡ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. മുന്‍നിർദേശത്തിന് എതിരായി രാജാജി ​ടൈ​ഗർ റിസർവിന്റെ ഡയറക്ടറായി ഇന്ത്യൻ ഫോറസ്റ്റ് ഓഫീസ് ഉദ്യോ​ഗസ്ഥനെ നിയമിച്ച സംഭവത്തിലാണ് വിമർശനം. മുഖ്യമന്ത്രിമാർ രാജാക്കന്മാരല്ല,…

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി ഇല്ലാതാക്കണം; അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ കാലതാമസം ഉണ്ടാകരുത്: മുഖ്യമന്ത്രി

കൊച്ചി: അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ആ മാതൃക സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി ഇല്ലാതാക്കണം…

ഉദയ നിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ മകൻ ഉദയ്നിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാവും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷമാവും പുതിയ പദവിയിലേക്ക് ചുവട് വെയ്ക്കുക. നിലവിൽ…

സുപ്രീം കോടതി വിധി മലയാളത്തിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്

സുപ്രീം കോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍ നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍…

ഭരണഘടനാ മൂല്യങ്ങൾക്കൊപ്പം നിന്ന രാഹുൽ ഗാന്ധിയും പിണറായി വിജയനുമാണ് ശരി: സി എസ് വൈ എഫ്

ടി. എ. കിഷോർ (കേരളത്തിലെ ദലിത് മുന്നേറ്റ പ്രസ്ഥാനമായ സി എസ് ഡി എസിന്റെ യുവജന വിഭാഗം സി എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് ആണ്…

നവംബർ 6: കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി, ആർ ശങ്കർ ദിനം

✍️ സുരേഷ്.സി ആർ കോൺഗ്രസ് നേതാവും വിദ്യാഭ്യാസവിദഗ്ദനും സാമൂഹിക പരിഷ്കർത്താവുമായിരുന്നു ആർ ശങ്കർ. ഉത്തരവാദ ഭരണം ആവശ്യപ്പെട്ട് സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ പ്രക്ഷോഭണത്തിൽ നിരോധനാജ്ഞ ലംഘിച്ച് യോഗങ്ങളിൽ…

തുടർപരിശോധനകൾ തൃപ്തികരമായാലേ ബ്രൂവറികൾക്ക് ലൈസൻസ് നൽകൂവെന്ന് മുഖ്യമന്ത്രി

ബ്രൂവറികൾക്കും ബ്ലെൻഡിംഗ് ആൻഡ് ബോട്ടിലിംഗ് യൂണിറ്റുകൾക്കും സർക്കാർ ഇപ്പോൾ നൽകിയത് തത്വത്തിലുള്ള അനുമതിയാണെന്നും വിവിധ വകുപ്പുകളുടെ പരിശോധനയിൽ എന്തെങ്കിലും കാരണവശാൽ തുടങ്ങാനാവില്ലെന്ന് കണ്ടെത്തിയാൽ ലൈസൻസ് നൽകില്ലെന്നും മുഖ്യമന്ത്രി…