ബി.എസ്.യെദിയൂരപ്പ കർണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
പുലർച്ചെ വരെ നീണ്ട നിയമ നടപടികൾക്കൊടുവിൽ സുപ്രീം കോടതി നൽകിയ ദയാവായ്പിന്റെ തണലിൽ കർണാടകയുടെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്.യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ…