Sun. Feb 25th, 2024

Tag: C.ravichandran

പിരിവിൻറെ കണക്ക് ചോദിച്ച് നാസ്തിക ദൈവത്തിൻറെ ഭക്തശിരോമണികൾ തമ്മിൽ തല്ലുന്നു

കേരളത്തിൽ സൈന്റിഫിക്ക് ടെമ്പർ ഉണ്ടാക്കാൻ 2011 ൽ അവതരിച്ച നാസ്തിക ദൈവത്തിൻറെ ഭക്തന്മാരിൽ ടെമ്പർ കൂടി ഒരോ വർഷവും പൊട്ടിത്തെറിച്ച് പുറത്തുപോകുകയും പെന്തക്കോസ്ത് സംഘടനകളെപ്പോലെ ഫണ്ടിൻറെ സോഴ്സ്…

ചേർത്തലയിലെ മിണ്ടാമഠത്തിനും തൻറെ ഭാര്യയെ അപമാനിക്കുന്ന നാസ്തിക മോർച്ച നേതാവിനുമെതിരെ നിയമ നടപടിയുമായി പിപിസുമനൻ

നഗ്നമായ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്ന ചേർത്തലയിലെ മിണ്ടാമഠത്തിനെതിരെയും കേരളാ യുക്തിവാദിസംഘം സ്ഥാപക നേതാവും പ്രശസ്ത എഴുത്തുകാരനുമായ പവനന്റെയും തന്റെയും ഭാര്യമാരെ അപമാനിക്കുന്ന വീഡിയോയുമായി സെൽഫ് പ്രമോഷൻ നടത്തി സ്ത്രീകളെ…

ഗോഡ്സെയുടെ നാസ്തികതയെക്കാൾ ഗാന്ധിയുടെ ആസ്തികത തന്നെയാണു സമൂഹത്തിനു നല്ലത്: ഇ എ.ജബ്ബാർ

കേരളത്തിലെ സ്വതന്ത്രചിന്താപ്രസ്ഥാനം സാമൂഹ്യ നവീകരണം എന്ന സദുദ്ദേശ്യത്തിൻ്റെ പാതയിൽ നിന്നും കച്ചവടത്തിൻ്റെയും അനാർക്കിസത്തിൻ്റെയും വഴിയിലേക്കു തിരിഞ്ഞു സഞ്ചരിക്കാൻ തുടങ്ങിയോ എന്ന സന്ദേഹം ആശങ്കയുളവാക്കുന്ന ഒന്നു തന്നെയാണെന്ന് ഇ…

ചക്രം: രൂപത്തിന്റെ ലാവണ്യം; ചക്രം എന്തുകൊണ്ട് വട്ടത്തിലിരിക്കുന്നു എന്നതിനെപ്പറ്റിയൊരു ചർച്ച

സലിം രാജ്. എസ് സി. രവിചന്ദ്രനോട്, സോറി, രവിചന്ദ്രൻ സാറിനോട് ചക്രം എന്തുകൊണ്ട് വട്ടത്തിലിരിക്കുന്നു എന്നതിനെപ്പറ്റിയൊരു ചർച്ച നടക്കുകയാണ് എന്ന് സങ്കൽപ്പിക്കാം. ഒരെളുപ്പത്തിന് ഇപ്പുറത്തു അഭിലാഷിനെ നിർത്താം.…

“മുങ്ങിതാഴുന്ന മലയാളി ” CNN വാർത്തയെ മീഡിയവൺ വാർത്തയാക്കിയ ബ്രാഹ്മണ്യ ബോധം അപാരം

പ്രശാന്ത് ഗീത അപ്പുൽ #WeShallOvercome #WithoutCompromisingSelfEsteem #KeralaWithIndia ഇതോക്കെയാണ് സംഘികൾ മൂന്നോട്ട് വെക്കുന്ന ഹാഷ് ടാഗുകൾ. അതിലെ രണ്ടാമത്തേതാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടത് സ്വാഭിമാനം അടിയറ വെക്കാതെ…

മൽസ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചപ്പോൾ ദഹിക്കാഞ്ഞതും നാസ്തിക ദൈവത്തിന് മാത്രമായിരുന്നു എന്ന് മറക്കണ്ട !

ദുരിത മുഖത്തെ നിസ്വാര്‍ത്ഥ പരിശ്രമം കൊണ്ട് ഹൃദയം കീഴടക്കിയവരാണ് മല്‍സ്യ തൊഴിലാളികള്‍.കഴിഞ്ഞ കുറച്ച് നാളുകള്‍ കൊണ്ട് ഇവര്‍ വീണ്ടെടുത്തത് വെള്ളത്തില്‍ മുങ്ങി മരിക്കുമായിരുന്ന കേരളത്തെ തന്നെയാണ്. ഇവരോടുള്ള…

കൈരളി ടിവി യേയും ശ്രീരാമനെയും വെറുതേ വിടൂ എന്ന് പി.പി. സുമനൻ

എൻറെ ഭാര്യയെയും പവനന്റെ ഭാര്യയെയും അവഹേളിച്ചുകൊണ്ട് സി.രവിചന്ദ്രൻ പൊതുവേദികളിലും യുട്യൂബിലും നടത്തിയ അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പ്രസംഗങ്ങളെ ന്യായീകരിക്കാനായി ഇപ്പോൾ കൈരളിടിവിയുടെയും അവതാരകൻ ശ്രീരാമൻറെയും തലയിൽ കുറ്റമാരോപിച്ചുകൊണ്ട്…

വെളിച്ചപ്പാടിൻറെ ഭാര്യയുടെ ഉത്ഭവം ഇവിടെനിന്ന്: അന്നത്തെ പിന്നണി പ്രവർത്തകർ

ലിബി.സി.എസ് വെളിച്ചപ്പാടിൻറെ ഭാര്യ ഒരു ഫ്ലാഷ്ബാക്ക്: കേരള യുക്തിവാദി സംഘത്തിൽ പണ്ടും രണ്ടുവില്ലിക്കും ചവിട്ടുന്നവർ ഉണ്ടായിരുന്നു എന്ന് അതിന്റെ മുൻകാല പ്രവർത്തകർക്കെല്ലാം ഞാൻ പറയാതെ തന്നെ അറിയാം.…

ഒരുസംശയമാണ്… ഇത് സാധ്യതയോ? അതോ പരിമിതിയോ ?

ലിബി.സി.എസ് കേരളത്തിൽ ഇതിന് മുൻപും രാഷ്ട്രീയ പ്രവർത്തകരെയും യുക്തിവാദികളെയും സാംസ്‌കാരിക പ്രവർത്തകരെയുമെല്ലാം വിമർശിച്ചുകൊണ്ട് പലരും രംഗത്തു വന്നിട്ടുണ്ട്. അപ്പോഴെല്ലാം ഓൺലൈൻ മീഡിയയിലും പ്രിൻറ് മീഡിയയിലും എല്ലാം അവരെ…

രവിചന്ദ്രനുമായി തുറന്ന സംവാദത്തിനു സണ്ണി എം. കപിക്കാട് തയ്യാറാണ്

ഡോ.എസ്. സരിത്ത് കുമാർ സണ്ണി എം. കപിക്കാടിനെ ജാതി വാദി എന്ന് വിളിച്ച് ചില ലോക്‌ളാസ്സ് യുക്തിവാദികൾ ആക്ഷേപിക്കുകയുണ്ടായി. ഇത്ര മാത്രം വിവരക്കേടുകളും അസംബന്ധങ്ങളും പരിഹാസ ഭാഷയിൽ…