ബില്‍ക്കിസ് ബാനു കേസ്: കോടതി പരാമര്‍ശം ഒഴിവാക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടിക്കെതിരായ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. പ്രതികളെ വിട്ടയച്ച ഗുജറാത്ത്…