സർക്കാരിന്റെ ‘മിന്നൽ മാജിക്’; ഈ മാസം അവസാനത്തോടെ വിപണിയിൽ എത്തും
തിരുവനന്തപുരം: കേരള സർക്കാരിന്റെ സ്വന്തം മദ്യ ബ്രാൻഡായ ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) ഔട്ട്ലെറ്റുകൾ വഴിയാണ് പുതിയ ബ്രാൻഡി വിതരണത്തിനെത്തിക്കുന്നത്.…