വിമര്‍ശനത്തിന്റെ ലക്ഷ്യം അക്കാദമിയോ സച്ചിദാനന്ദന് മാഷോ ആയിരുന്നില്ല: ബാലചന്ദ്രന് ചുള്ളിക്കാട്
കൊച്ചി: സാഹിത്യ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രതിഫലത്തിന്റെ പേരില്‍ താന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന്റെ ലക്ഷ്യം അക്കാദമിയോ സച്ചിദാനന്ദന് മാഷോ ആയിരുന്നില്ലെന്നും അക്കാദമിയുടെ നഷ്ടപരിഹാരം വേണ്ടെന്നും…