Sat. Nov 21st, 2026

Tag: Aranmula

ആറന്മുളയിൽ പ്രളയഭീതി: പലരും കഴിയുന്നത് വീടുകളുടെ മുകളിലാണ്; രക്ഷാപ്രവർത്തനത്തിന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ

പത്തനംതിട്ട: ആറന്മുള മേഖലയിൽ അതിരൂക്ഷമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള അമ്പലത്തിന് സമീപം ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. ഉൾപ്രദേശങ്ങളിലെ നിരവധിയായ വീടുകളിൽ ആളുകൾ കുടുങ്ങിയി…

എ പത്മകുമാറിനെ എല്‍ ഡി എഫ് പദവിയില്‍ നിന്ന് നീക്കി; പാര്‍ട്ടി നടപടി ഇന്ന് ഉണ്ടായേക്കും

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ആറന്മുള എല്‍ ഡി എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി…

മാല പൊട്ടിച്ച് ഓടുന്നതിനിടെ പമ്പ ആറ്റില്‍ ചാടിയ പ്രതിയെ ആറ്റിൽ ചാടി പിടിച്ച് ആറന്‍മുള പോലീസ്

കോഴഞ്ചേരി: വീട്ടമ്മയുടെ സ്വര്‍ണ്ണ മാലയും താലിയും പൊട്ടിച്ചെടുത്ത് ഓടുന്നതിനിടെ രക്ഷപ്പെടാനായി പമ്പയാറ്റില്‍ ചാടിയ പ്രതിയെ പിന്നാലെ ആറ്റില്‍ ചാടി ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള കുഴിക്കാല…

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തില്‍ മലക്കം മറിഞ്ഞ് പള്ളിയോട സേവാ സംഘം. ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന മുന്‍ നിലപാട് തിരുത്തിപ്പറഞ്ഞ പള്ളിയോട സേവാ സംഘം സംഭവത്തില്‍ ഗൂഢാലോചന…

ആറന്മുളയിൽ കാണാതായ യുവാവ് പാറക്കുളത്തില്‍ മരിച്ച നിലയില്‍

കോഴഞ്ചേരി: യുവാവിനെ പാറക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാരങ്ങാനം മുള്ളന്‍ മുരുപ്പേല്‍ വീട്ടില്‍ അഭിരങ്ക് കെ എസ് (24) നെ ആണ് വീടിനു സമീപം പാറക്കുളത്തില്‍…

ഫേസ് ബുക്കില്‍ മോദിയെ പരിഹസിക്കുന്ന പോസ്റ്റുകൾ ഇട്ടതിന് ആസം സ്വദേശിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: മോദിയെ പരിഹസിച്ച് പോസ്റ്റ് ഇട്ടതിന് ഫേസ് ബുക്കിലൂടെ രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ആറന്മുളയിലെ ബിജെപി നേതാവിന്റെ പരാതിയില്‍ അതിഥി തൊഴിലാളിയെ അറസ്റ്റ്…

ആറന്‍മുളയില്‍ അഷ്ടമി രോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാനെത്തി, പള്ളിയോടത്തില്‍ നിന്നും പമ്പാനദിയിലേക്കു വീണ സ്‌കൂള്‍ അധ്യാപകന്‍ മരിച്ചു

പത്തനംതിട്ട: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നടന്ന അഷ്ടമി രോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ പള്ളിയോടത്തില്‍ നിന്നും പമ്പാനദിയിലേക്കു വീണ സ്‌കൂള്‍ അധ്യാപകന്‍ മരിച്ചു. കുറിയന്നൂര്‍ മാര്‍ത്തോമ്മ ഹൈസ്‌കൂള്‍ അധ്യാപകന്‍…

കോഴഞ്ചേരിയിൽ നടുറോഡില്‍ സ്ത്രീയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: റോഡില്‍ കൂടി നടന്നു പോയ സ്ത്രീയെ കടന്നുപിടിച്ച് അപമാനിച്ച കേസില്‍ യുവാവിനെ ആറന്‍മുള പോലീസ് അറസ്റ്റ് ചെയ്തു. കോഴഞ്ചേരി തെക്കേമല ജംഗ്ഷന് സമീപമായിരുന്നു സംഭവം. ആറന്മുള…

ആറന്മുള ഉതൃട്ടാതി വള്ളം കളി; പള്ളിയോടങ്ങള്‍ മറിഞ്ഞ് കാണാതായ നാലുപേരെയും രക്ഷിച്ചു

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിയില്‍ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞു. കാണാതായ തുഴച്ചില്‍കാരെ കണ്ടെത്തി. അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുണ്‍ എന്നിവരെയാണ് കാണാതായത്. എല്ലാവരെയും രക്ഷിക്കാനായി. ഒരാളുടെ…

പത്തനംതിട്ടയിൽ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഒന്നര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തയാൾ പിടിയില്‍

പത്തനംതിട്ട: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒന്നര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ മുണ്ടങ്കാവ് ഒഴറേത്ത് വീട്ടില്‍ ശ്രീജിത്ത് (42) ആണ് ആറന്മുള…