അമ്മ സംഘടനയ്ക്കായി സ്പെഷ്യൽ കോടതി വേണോ? അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. പാവപ്പെട്ടവരുടെ നിരവധി പ്രശ്നങ്ങൾ…