Sat. Sep 5th, 2026

Tag: angamali

അങ്കമാലിയില്‍ വാടകവീട്ടില്‍ ലോട്ടറിവിൽപ്പനക്കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

അങ്കമാലി: കറുകുറ്റി പള്ളിപ്പടിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും ലോട്ടറി വില്‍പ്പനക്കാരിയുമായ ഫ്ലോറന്‍സാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഏറെ…

അങ്കമാലിയിലെ ജാസ്ലിയയുടെ മരണം; പ്രതി ഡോ. സിറിയക് ജോര്‍ജ് വാഗമണ്ണിൽ പിടിയിലായി

എറണാകുളം: അങ്കമാലിയില്‍ 19കാരി ജാസ്ലിയ ജോണ്‍സണ്‍ മരിക്കാനിടയായ വാഹനാപകടത്തിലെ പ്രതി ഡോക്ടര്‍ സിറിയക് പി ജോര്‍ജ് അറസ്റ്റില്‍. വാഗമണ്ണില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. പ്രതിയുടെ…

അങ്കമാലിയിലെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; കൊലപാതകമെന്നു സ്ഥിരീകരിച്ചു

അങ്കമാലി: എറണാകുളം അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. മാനസിക വിഭ്രാന്തിയുള്ള മുത്തശ്ശി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.…

അങ്കമാലിയിൽ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവം; പൊള്ളലേറ്റ മകനും മരിച്ചു

കൊച്ചി: അങ്കമാലി പുളിയനത്ത് ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. ദമ്പതികളുടെ ഇളയ മകന്‍ ആസ്തിക്ക് സനലാണ് (6). പുളിയനം മില്ലുംപടി ഭാഗത്ത്…

അങ്കമാലി താലൂക്കാശുപത്രിയിലെ ഷൂട്ടിംഗ്: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദീകരണം തേടി

തിരുവനന്തപുരം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരണം നടത്തിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദീകരണം തേടി. ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് ആരോഗ്യമന്ത്രി വിശദീകരണം തേടിയത്.…

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ചിത്രീകരണം നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഷൂട്ടിങ്ങിന് അനുമതി നല്‍കിയവര്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന്…

അങ്കമാലിയിൽ കിടപ്പുമുറിക്ക് തീപിടിച്ച് നാലുപേർ മരിച്ചതിൽ ദുരൂഹതയില്ലെന്ന് പൊലീസ്

അങ്കമാലി: പറക്കുളത്ത് ഉറക്കത്തിനിടെ കിടപ്പുമുറിക്ക് തീപിടിച്ച് നാലുപേർ മരിക്കാനിടയായ സംഭവത്തിൻറെ കാരണം വ്യക്തമായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നുമാണ് പൊലീസ് പറയുന്നത്. അബോധാവസ്ഥയിൽ ശ്വാസകോശത്തിൽ പുകയെത്തിയതാണ് മരണകാരണമായി…

അങ്കമാലിയില്‍ വീടിന് തീ പിടിച്ച് നാലു പേര്‍ വെന്തുമരിച്ചു

കൊച്ചി: അങ്കമാലി കോടതിയ്ക്ക് സമീപം വീടിന് തീ പിടിച്ച് നാലു പേര്‍ വെന്തുമരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിന്‍,…

ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും വെട്ടിക്കൊന്ന പ്രതിക്ക് വധശിക്ഷ

കൊച്ചി: ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും വെട്ടിക്കൊലപ്പെടുത്തിയ അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിനു വധശിക്ഷ. ജ്യേഷ്ഠന്റെ മകള്‍ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്.…

അങ്കമാലിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

കൊച്ചി: എറണാകുളം അങ്കമാലി പാറക്കടവില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍ പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബാലന്‍ (65) ഒളിവിലാണ്. ഇന്നലെ രാവിലെ…