Sat. Nov 21st, 2026

Tag: Andhra pradesh

മയക്ക് മരുന്ന് കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം ആന്ധ്രയില്‍ നിന്നും പിടിയില്‍

കണ്ണൂര്‍: മയക്ക് മരുന്ന് കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. ഇരിട്ടി കോളിത്തട്ട് സ്വദേശി ജോസ്(55) ആണ് പിടിയിലായത്. കണ്ണൂര്‍ സിറ്റി…

ഡ്രില്ലിങ്ങിനിടെ വാതകച്ചോർച്ച; ആന്ധ്രയിൽ ഒഎൻജിസി എണ്ണക്കിണറിൽ തീപ്പിടിത്തം

കാക്കിനട: ആന്ധ്രാപ്രദേശിലെ ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിലുള്ള ഒഎൻജിസിയുടെ എണ്ണക്കിണറിൽ വൻ തീപ്പിടിത്തം. മോറി-5 ഗ്യാസ് കിണറിലെ പൈപ്പ്ലൈനിലുണ്ടായ വാതകച്ചോർച്ചയാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ ദിവസം…

തിരുപ്പതി ടൈൽസ് ഫാക്ടറിയിൽ വൻ ദുരന്തം: ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് മരണം

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം വേലമ്പാട് ടൈൽസ് ഫാക്ടറിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടൈൽസ് നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന…

50ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസറ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ സുരക്ഷാസേന വധിച്ചു

ന്യൂഡല്‍ഹി: കുപ്രസിദ്ധ മാവേയിസ്റ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തി സുരക്ഷാസേന. ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയെ വധിച്ചത്. രാജ്യത്തെ…

സഹപാഠിയുടെ വീട്ടിലെത്തി 36 പവന്‍ സ്വര്‍ണം കവര്‍ന്ന യുവതി പിടിയില്‍

കോഴിക്കോട്: സഹപാഠിയുടെ വീട്ടില്‍ താമസിക്കാനെത്തി 36 പവന്‍ സ്വര്‍ണം മോഷ്ടിച്ചു കടന്നു കളഞ്ഞ ആന്ധ്രസ്വദേശിനിയെ രണ്ടുമാസത്തിനു ശേഷം പോലീസ് പിടികൂടി. ബേപ്പൂര്‍ സ്വദേശിനി ഗായത്രിയുടെ വീട്ടില്‍ നിന്നു…

കോളേജ് ഹോസ്റ്റലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി

ഹൈദരാബാദ്: എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണ്‍ ഒരു വിദ്യാര്‍ത്ഥിനിയാണ് കണ്ടെത്തിയത്.…

സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് ആന്ധ്രാ സർക്കാർ

ഹൈദരാബാദ്: പ്രവർത്തനങ്ങൾ ഇല്ലാതെ വഖഫ് ബോർഡ് നോക്കുകുത്തിയാകുന്നെന്ന് കാണിച്ച് സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് ആന്ധ്ര സർക്കാർ. പുതിയ വഖഫ് ബോർഡ് അംഗങ്ങളെ ഉടൻ നിയോഗിക്കുമെന്ന്…

ഇന്ത്യന്‍ വിദ്യാര്‍ഥിയെ യു.എസില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദ്യാര്‍ഥിയെ യു.എസില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശി അഭിജിത് പരുചുരു(20)വാണ് മരിച്ചത്. അതേസമയം, വിദ്യാര്‍ഥിയുടെ മരണം കൊലപാതകമാണെന്നാണ്…

ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശര്‍മിള റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു

വിജയവഡ: ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശര്‍മിള റെഡ്ഡിയെ വിജയവഡയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. തൊഴില്‍ രഹിതരായ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ്…

വൈഎസ് ശര്‍മ്മിള ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

അമരാവതി: വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈഎസ് ശര്‍മിളയെ ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായിതെരഞ്ഞെടുത്തു. എഐസിസി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തു നിന്നും ഗിഡുഗു…