കൊലപാതകത്തിൻറെ ദൈവ ശാസ്ത്രവും; മനുഷ്യദൈവങ്ങള്‍ക്ക് അടിയറവച്ച നീതിയും; ഓം അമൃതേശ്വരിയെ നമഃ
✍️ ലിബി. സി എസ് സംഘികളും കമ്മികളും ആദ്യം സുധാമണിയെ എതിർത്തത് എന്തുകൊണ്ടാവും? അതങ്ങിനെയേ സംഭവിക്കൂ! "സ്വിച്ചിട്ടാൽ ബൾബ് കത്തും.ബൾബിട്ടാൽ സ്വിച്ച് കത്തില്ല." സുധാമണിയുടെ കെട്ടിപ്പിടുത്തവും മുത്തംകൊടുക്കലും…