Fri. Nov 20th, 2026

Tag: adivasi

ആദിവാസി പെണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒളിവിൽ

വയനാട് സുൽത്താൻ ബത്തേരിയിൽ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പ്രസിഡന്റിന് എതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ബത്തേരി…

മാനന്തവാടിയിൽ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. നായാട്ടുസംഘത്തില്‍ ഉള്‍പ്പെട്ട പേരൂര്‍ എടത്തന കോളനിയിലെ ജയന്‍ (38), കാപ്പാട്ടുമല മക്കോല കളപ്പുര കോളനിനിവാസികളായ…

ആദിവാസി യുവാവ് ബാലുവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

പത്തനംതിട്ട റാന്നി അടച്ചിപ്പുഴയിൽ ആദിവാസി യുവാവ് ബാലുവിനെ കൂട്ടം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ പേരുടെ…

ഡോക്ടര്‍മാരുടെ സമരം: ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചു; സമരം ജനത്തോടുള്ള യുദ്ധപ്രഖ്യാപനം: കര്‍ക്കശമായി നേരിടാന്‍ സര്‍ക്കാര്‍

ഡോക്ടര്‍മാരുടെ സമരത്തിനിടെ ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചു. വയനാട് താന്നിയാട് വെണ്ണമറ്റ കോളനിയിലെ ചപ്പ (61) ആണ് മരിച്ചത്. ഗുരുതാരവസ്ഥയില്‍ ആയിരുന്ന ചപ്പയെ മാനന്തവാടി ജില്ലാ…

മധുവിന്റെ കൊലപാതകം: മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടിയില്‍ മധുവിൻറെ വീട് സന്ദർശിക്കും

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. രാവിലെ പത്തിന് അഗളി ‘കില’ കേന്ദ്രത്തിലെത്തുന്ന പിണറായി വിജയന്‍…

 പാലക്കാട് ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

ഉത്തരേന്ത്യൻ മോഡലിൽ അട്ടപ്പാടിയില്‍ മോഷണം ആരോപിച്ച് മാനസികാസ്വസ്ഥ്യമുള്ള ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം.കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് കഴിഞ്ഞ…