Sat. Sep 12th, 2026

കോഴിക്കോട്: വടകരയില്‍ സ്വകാര്യ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് നിന്ന് കണ്ണൂരിലേയ്ക്ക് പോകുകയായിരുന്നു ബസും എതിര്‍ ദിശയില്‍ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത തടസമുണ്ടായി.