വിഷ’പ്പ് ഫ്രാങ്കോയുടെ സൈബർ ഗുണ്ട കെന്നഡി കരിമ്പിന്‍കാല കസ്റ്റഡിയിൽ
കത്തോലിക്കാസഭയുടെ സൈബർ പോരാളിയും പ്രമുഖ ഫ്രാങ്കോയാളിയുമായ വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2019ല്‍ യു ട്യൂബ് വഴി കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിലാണ്…