രഹസ്യ മൊഴിപ്പകര്‍പ്പ്: സ്വപ്നയുടെ ഹര്ജിവിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കസ്റ്റംസിന് നല്കിയ…