Thu. Nov 19th, 2026

Month: September 2020

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം; കര്‍ശന നടപടിയെടുക്കും; വിവാദമായ വീഡിയോ നീക്കം ചെയ്യണമെന്ന് യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്: മുഖ്യമന്ത്രി

നവ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ…

വൈറസിനെ വെല്ലുവിളിച്ച ലോകത്തെ ഏക രാഷ്ട്രീയ മുന്നണിയാണ് യു ഡി എഫ് എന്ന് തോമസ് ഐസക്

കൊവിഡ് കാലത്ത് സമരങ്ങള്‍ ശക്തമാക്കുകയും ഒടുവില്‍ പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്ത യു ഡി എഫിനെ കടന്നാക്രമിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. തങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന…

ദേശസ്നേഹിയായ അശ്ളീല വീഡിയോ മനശാസ്ത്രജ്ഞൻ വിജയ് പി നായരെ അറസ്റ്റ് ചെയ്തു

അശ്ളീല കഥകളുണ്ടാക്കി യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയില്‍ യൂട്യൂബര്‍ വിജയ് പി നായരെ പോലീസ് അറസ്റ്റ് ചെയ്തു. ഐടി വകുപ്പ് 67, 67 A എന്നീ വകുപ്പകള്‍…

മനശാസ്ത്രജ്ഞന്‍ ഡോ. പിഎം മാത്യു വെല്ലൂര്‍ അന്തരിച്ചു

പ്രമുഖ മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പി എം മാത്യു വെല്ലൂര്‍ (87) അന്തരിച്ചു. പട്ടം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തിരുവനന്തപുരത്തുള്ള മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും…

ശബരിമല സ്ത്രീപ്രവേശനം: സ്ത്രീകൾ വഞ്ചിക്കപ്പെട്ട ചരിത്ര വിധിയുടെ രണ്ടാം വാർഷികം

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധിയ്ക്ക് ഇന്ന് രണ്ടുവയസ്. ശാരീരികമായതോ ജൈവീകമായതോ ആയ അവസ്ഥകളുടെ പേരിൽ സ്ത്രീകളെ മാറ്റി നിർത്താൻ ആവില്ലെന്ന് ചരിത്ര വിധിയിലൂടെ…

ദേഷ്യം വരുമ്പോൾ “വത്സ സൗമിത്രേ കുമാരാ മനോഹരാ…” ന്ന് പാടി ദേഷ്യം തീര്‍ക്കാനൊന്നും പറ്റില്ല; കിളിപ്പാട്ടല്ല, തെറിപ്പാട്ടാണ് വായില്‍ വരുന്നത്: ദീപ നിശാന്ത്

അശ്ലീല യൂട്യൂബർ വിജയ് പി നായരെ കൈകാര്യം ചെയ്ത ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചേർന്ന് മര്‍ദിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോൾ സ്ത്രീകൾ തെറിപറഞ്ഞത് മോശമായിപ്പോയെന്ന് പറഞ്ഞവരോട്…

വയനാട്ടില്‍ മൂന്നര വയസുകാരനെ പീഡനത്തിനിരയാക്കിയ അറുപതുകാരന്‍ പിടിയില്‍

മൂന്നര വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍ . ഇന്നലെ വൈകിട്ടാണ് സംഭവം. മാനന്തവാടി താലൂക്കിലുള്‍പ്പെട്ട തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട്…

ശൂദ്ര- സങ്കികൾ ഭക്തിവാദികളായാലും ജുക്തി വാദികളായാലും ദേ, ഇതുപോലിരിക്കും!

ചില ജൂക്തിവാദികൾ ഡോക്റ്റർ വിജയൻ നായരെ 3 പെണ്ണുങ്ങൾ അടി കൊടുത്തതിൽ യുക്തിയില്ലെന്നും നിയമം കയ്യിലെടുക്കലാണെന്നും പറഞ്ഞു ഇറങ്ങിയിരിക്കുന്നത് കണ്ട് ആരും ആശ്ചര്യപ്പെടേണ്ട. യുക്തിവാദികളിൽ ധാരാളം സ്ത്രീവിരുദ്ധർ…

ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും പൂർണ്ണ പിന്തുണ; സൈബര്‍ ക്വട്ടേഷന്‍ സംഘമായി യൂട്യൂബ് ചാനലുകള്‍ മാറുന്നു: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും പൂർണ്ണ പിന്തുണയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി എ റഹിം. സ്ത്രീ വിരുദ്ധമായ വഷളൻ ചാനലുകൾ ഇന്ന് അധികമാണ്. സ്ത്രീ വിരുദ്ധത മാത്രമല്ല, പൊതു…

ഇത് സ്വാഭാവിക പ്രതികരണം; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷയും

യൂട്യൂബിലൂടെ സ്ത്രീകളെക്കുറിച്ച് അശ്ലീല വീഡിയോകൾ ഉണ്ടാക്കി പ്രചരിപ്പിച്ചിരുന്ന വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ. സ്ത്രീത്വത്തെ…