ഡോ. കഫീല്‍ ഖാന് ജാമ്യം; അന്യായമായി ചുമത്തിയ ദേശീയ സുരക്ഷാ നിയമവും കരുതല്‍ തടങ്കലും കോടതി റദ്ദാക്കി
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപന പ്രസംഗം നടത്തിയെന്ന് ആരോപണം ഉന്നയിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 8 മാസമായി ജയിലിൽ തള്ളിയ ഡോ. കഫീല്‍ ഖാന് ജാമ്യം. യോഗി…