അശ്ലീല വീഡിയോ പ്രചാരണം: സത്‌സംഘവും ഭരണിപ്പാട്ടും പൂരം ഇടിയും നടത്താനുറച്ച് സ്ത്രീകൾ
ലിബി.സിഎസ് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം കേരളത്തിൽ സംഘപരിവാർ പിന്തുണയോടെ ശൂദ്രതീവ്രവാദികൾ അഴിഞ്ഞാടിയപ്പോൾ സംഘിപ്പേടിയാൽ കേരളത്തിലെ ഫെമിനിസ്റ്റ് സംഘടനകളും സ്ത്രീപക്ഷപ്രവർത്തകരും മാളത്തിൽ ഒളിക്കുകയും പോലീസിനെ…