കാലുകുത്തിയാൽ മൂക്കിൽ വലിക്കും എന്ന് പറഞ്ഞവരെ വെല്ലുവിച്ച് ബിന്ദു അമ്മിണി പത്തനംതിട്ടയിൽ
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ചരിത്രപരമായ വിധിക്ക് ശേഷം വിധിയെ അനുകൂലിച്ച സ്ത്രീകളുടെയെല്ലാം ടൈം ലൈനിൽ ലിംഗംകൊണ്ട് കമന്റെഴുതിക്കൊണ്ട് ഉദ്‌ഘാടനം ചെയ്യപ്പെട്ട…