ലിബി.സിഎസ്
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം കേരളത്തിൽ സംഘപരിവാർ പിന്തുണയോടെ ശൂദ്രതീവ്രവാദികൾ അഴിഞ്ഞാടിയപ്പോൾ
സംഘിപ്പേടിയാൽ കേരളത്തിലെ ഫെമിനിസ്റ്റ് സംഘടനകളും സ്ത്രീപക്ഷപ്രവർത്തകരും മാളത്തിൽ ഒളിക്കുകയും പോലീസിനെ നോക്കുകുത്തിയാക്കികൊണ്ട് ഫാസിസ്റ്റുകൾ പത്തനതിട്ട ജില്ലയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തപ്പോൾ,
പേടിച്ചുവിറങ്ങലിച്ചുനിന്ന പുരോഗമന നാട്യക്കാരിൽനിന്ന് വ്യത്യസ്തമായി ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതി അംഗീകരിക്കാത്ത മനുവാദികളെ വെല്ലുവിളിച്ച് ആ ദൗത്യം സ്വയം ഏറ്റെടുത്ത് വിജയിപ്പിച്ച ബിന്ദു അമ്മിണിയുടെ നേർക്ക് ആസൂത്രിതമായ സൈബർ അറ്റാക്കും മോർഫ് ചെയ്ത അശ്ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പ്രൊഫഷണൽ കോളേജ് അധ്യാപിക കൂടിയായ ഒരു സ്ത്രീക്കെതിരെ ഇത്രയും ഗൗരവമായ ആക്രമണങ്ങൾ ഉണ്ടായിട്ടും ഒരു സ്ത്രീസംഘടനയും പ്രതികരിച്ചും കണ്ടില്ല.പോലീസും പ്രതികളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
ഇത്തരത്തിൽ നിരവധി സ്ത്രീകളുടെ പരാതികൾ ലഭിച്ചിട്ടും അവരുടെ കുട്ടികളുടെ ഉൾപ്പെടെ വ്യാജ നഗ്ന ചിത്രങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചിട്ടും ഒരു പ്രതിയെ പോലും അറസ്റ്റുചെയ്യാത്ത പോലീസ് മറ്റാരുടെയും ടൈംലൈനിൽ പോകാതെ സ്വന്തം ടൈംലൈനിൽ ആഭാസത്തരം കമന്റാൻ വരുന്നവർക്കെതിരെ തെറിവിളിച്ചാലും കേസെടുക്കാൻ ഉത്സാഹം കാണിക്കുകയും ചെയ്യുന്നുണ്ട്.
ബിന്ദു അമ്മിണിയെക്കൂടാതെ രെഹനയുടെ കുട്ടിയേയും ആലപ്പുഴയിലെ മറ്റൊരു ജേണലിസ്റ്റിന്റെ കുട്ടിയേയും റെയ്പ്പ് ചെയ്തു പെരുവഴിയിൽ തള്ളുമെന്നുവരെ ആകുട്ടികളുടെ ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ നിരവധി സ്ത്രീകൾ വേറെയും പരാതി കൊടുത്തിരുന്നു ഒന്നിനും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇതിനെതിരെ ഇന്നലെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ബിന്ദു അമ്മിണിയുടെ വാളിൽ ശൂദ്രതീവ്രവാദികൾ സനാതന സംസ്കാരം വിസർജ്ജിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിയും അനുവദിച്ചുകൂട ..
ബിന്ദുഅമ്മിണിക്കെതിരെ സൈബർ ആക്രമണവും വ്യാജവീഡിയോ പ്രചാരണവും നടത്തുന്ന ചില ദേശസ്നേഹികളുടെ ഡീറ്റെയിൽസ് നമ്മൾ തന്നെ കളക്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ നാട്ടിലുള്ള ദേശസ്നേഹികളും വിദേശത്തുള്ള ദേശസ്നേഹികളും ഉണ്ട്…
അടുത്തയാഴ്ച ഇതിൽ നാട്ടിലുള്ള വരടെയും വിദേശത്തുള്ളവരുടെയും വീടുകളിൽ ഒരു ഭവന സന്ദർശനം നടത്താനും അവിടെയുള്ള കൊലസ്ത്രീകൾക്ക് വേണ്ടി ഒരു ആത്മീയ ക്ളാസും സത്സംഘവും ചില ആചാരപരമായ കലപരിപാടികളും നടത്താൻ ഞങ്ങൾ കുറച്ച് സ്ത്രീകൾ തീരുമാനിച്ചിരിക്കുകയാണ്. ആത്മാഭിമാനമുള്ള മുഴുവൻ സ്ത്രീകളും ഞങ്ങളോടൊപ്പം ഉണ്ടാകണം സത്സംഘത്തിൽ പങ്കെടുക്കാൻ സന്നദ്ധരായ സ്ത്രീകൾ ഇന്ബോക്സിയലോ ഫോണിലോ ബന്ധപ്പെടുക…!
പിന്നെ ഒരുകാര്യം കൂടി ന്യൂസ്ഗിൽ അങ്ങ് ഹാക്ക് ചെയ്യാം എന്നു ഇന്നലെ വിചാരിച്ച തായോളികൾ മനസിലാക്കുക ഇതൊക്കെ കുറേക്കാലമായി തുടങ്ങിയിട്ട്. സ്വന്തമായി ഒരു വെബ്ഡിസൈനിംഗ് സ്ഥാപനവും ഞങ്ങൾക്കുണ്ട്. അതുകൊണ്ട് വെറുതെ സമയംകളയാം എന്നുമാത്രമേ ഉളൂ.അതൊക്കെ ചെയ്യാന്പറ്റുന്നതൊക്കെ നീയൊക്കെ ചെയ്യൂ .
സ്വന്തം സമുദായനേതാവിനുപോലും തന്തയില്ലാത്ത കേരളത്തിലെ ഏകസമുദായത്തിലെ ചൂദ്രതീവ്രവാദികളിൽനിന്ന് അല്ലെങ്കിലും ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ചൂദ്രന്മാരെല്ലാവരും തീവ്രവാദികളും സൈബർ ഞരമ്പൻമാരുമല്ല പക്ഷേ തീവ്രവാദികളിലധികവും ഞങ്ങൾ കളക്റ്റ് ചെയ്ത സൈബർ ഞരമ്പന്മാരായ തായോളികളിൽ അധികവും ചൂദ്രന്മാരാണ്. അതുകൊണ്ട് ചൂദ്രന്മാരെ പ്രത്യേകം സൂചിപ്പിച്ചു എന്നുമാത്രം