ദൈവപുത്രൻറെ കാര്യത്തിലും തീരുമാനമായി: ആശാറാം ബാപ്പുവിന്റെ മകന് ജീവപര്യന്തം
ബലാത്സംഗക്കേസില്‍ പ്രതിയായ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഗുജറാത്തിലെ സൂറത്ത് സെഷന്‍സ് കോടതി വിധിച്ചു. ആശ്രമത്തില്‍വച്ച്…